ഫെബ്രുവരി 1 വളരെ പുണ്യം നിറഞ്ഞ ദിവസം,.

ഒരുപാട് ഐശ്വര്യം നിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പുണ്യം കൊണ്ടുവരുന്ന ഒരു ദിവസത്തിലേക്ക് ആണ് നാളെ നേരം പുലരുന്നത് എന്ന് പറയുന്നത്. മാഘമാസത്തിലെ ശുക്ല പക്ഷേ ഏകാദശി അതായത് ജയ ഏകാദശി ദിവസമാണ് ഫെബ്രുവരി ഒന്നാം തീയതി 2023 ബുധനാഴ്ച ദിവസം എന്ന് പറയുന്നത്. വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഏകദേശദിവസമാണ്. മാസത്തിലെ ശുക്ലക്ഷേഘാതശി ജയ ഏകാദശിയാണ് ഏകാദശി ദിവസം വ്രതം എടുക്കുന്നതിനെക്കുറിച്ചും വ്രതയെക്കുറിച്ചും വളരെ നല്ലതായിരിക്കും.

ദിവസത്തെ സംബന്ധിച്ചിടത്തോളം ഭഗവാന്റെ എല്ലാ അനുഗ്രഹമുള്ള ദിവസമാണ് അതുപോലെ തന്നെ ഭഗവതി മഹാമായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടിയെടുക്കാനും കൂടിയുള്ള ദിവസമാണ്. ഭഗവാനും ഭഗവതിയും ഒരുപോലെ ഭക്തരെ അനുഗ്രഹിക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹത്തോടുകൂടി നമ്മുടെ ജീവിതത്തിലെ കഷ്ടതകളൊക്കെ നീങ്ങി നമ്മുടെ ജീവിതം കൂടുതൽ ഊർജ്ജസ്വലമാവും.

കൂടാതെ ജന്മ ജന്മാന്തരങ്ങൾ ആയിട്ട് നമ്മൾ അറിഞ്ഞു അറിയാതെ ഒക്കെ ചെയ്തിരിക്കുന്ന പാപങ്ങളൊക്കെ നമ്മുടെ ജീവിതത്തിൽ നീങ്ങി പോകുവാനും അതോടൊപ്പം തന്നെ മഹാലക്ഷ്മിയുടെ അനുഗ്രഹത്തോടെ കൂടി ഐശ്വര്യവും സമ്പത്തും സമൃദ്ധിയും നിന്ന് നമുക്ക് ലഭിക്കുന്ന ഒരു അവസരവും കൂടിയാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.

അപ്പോൾ നാളത്തെ ദിവസം നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഭഗവാന്റെ ഏതൊരു പേര് ഉദ്ധരിക്കുന്നത് പോലും ഏതൊരു നാമം ഉച്ചരിക്കുന്നത് പോലും നാളത്തെ ദിവസം നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ പുണ്യം കൊണ്ട് വരുമെന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *