പുതിയ തലമുറ പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. എന്താണ് ഇത്തരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമെന്നും നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് മാറിവരുന്ന ജീവിതശൈലിയുംക്രമം തെറ്റിയ ആഹാരരീതിയും വ്യായാമകുറവും ഒക്കെ തന്നെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളും നമുക്കറിയാം സാധിക്കുന്നതാണ് കണ്ട്രോളുടെ ഡയബറ്റിക്സ് ബിപി ലിവർ ഹൈപ്പോതൈറോയിഡിസം ക്യാൻസർ വരെ ഇതിന് കാരണമാകുന്നു.
അതുപോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പൂക്കളിൽ ചുറ്റും ഉണ്ടാകുന്ന വണ്ണംഉണ്ടാവുന്നത് പൊക്കുളിന് ചുറ്റും സ്ത്രീകൾക്ക് 80 സെന്റീമീറ്ററിനെ മുകളിൽ ഉണ്ടാകാൻ പാടില്ല. അതുപോലെതന്നെ പുരുഷന്മാർക്ക് 90 സെന്റീമീറ്റർ കൂടുതൽ മുകളിലേക്ക് വരാൻ പാടില്ല ഇത് ജീവിതശൈലി ആ അസുഖങ്ങളിലേക്ക് ഉള്ള ഒരു പ്രധാനപ്പെട്ട ആയിരിക്കും അതുകൊണ്ട് നമുക്ക് എങ്ങനെ ശരീരത്തെ കുറയ്ക്കാൻ സാധിക്കും. ഡയറ്റും എക്സസൈസും ഒരുപോലെ പോയാൽ മാത്രമാണ് ശരിയായ രീതിയിലുള്ള വെയിറ്റ് റിഡക്ഷൻ സാധിക്കുകയുള്ളൂ.
എക്സസൈസ് ചെയ്തുകൊണ്ട് മാത്രം അല്ലെങ്കിൽ ഡയറ്റ് ചെയ്തതുകൊണ്ട് മാത്രം നമുക്ക് ശരിയായ രീതിയിൽ കുറയ്ക്കാൻ സാധിക്കുകയില്ല ഇവ രണ്ടും നല്ല രീതിയിൽ പാലിച്ചാൽ മാത്രമാണ് നമുക്ക് ശരീരഭാരതി നല്ല രീതിയിൽ നിയന്ത്രിച്ചു നിർത്തുന്നതിന് സാധ്യമാകുകയുള്ളൂ.നമ്മൾ ഉറങ്ങുന്നതും ഉണരുന്നതുമായ സമയം അടക്കാൻ നമ്മുടെ ശരീരഭാരത്തെ വളരെയധികം നിയന്ത്രിക്കുന്നതിന് കാരണമാകുന്നുണ്ട്.
അതിരാവിലെ എഴുന്നേൽക്കുന്നതും അതുപോലെ എഴുന്നേറ്റു കഴിഞ്ഞാൽ ചെറിയ ചൂടുവെള്ളം കുടിക്കുന്നതും അതിൽ അല്പം നാരങ്ങാനീര് ചേർക്കുകയാണെങ്കിൽ അതും വളരെയധികം ഉത്തമമായിരിക്കും.അതിനുശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ടത് സമീകൃത ആഹാരം ആയിരിക്കണം. അതിനകത്ത് കാർബോഹൈഡ്രേറ്റ് അളവ് കുറച്ച് കൂടുതൽ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.