സ്ത്രീകളിലും പ്രായമായവരിലും ഉണ്ടാകുന്ന ശരീരവേദനകളുടെ പ്രധാനപ്പെട്ട കാരണം ഇതാണ്…

ഇത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ശരീര വേദനകൾ എന്നത് പ്രായമായവരിലും സ്ത്രീകളിലുമാണ് ഇത്തരത്തിൽ ശരീരവേദനകളും മറ്റും കൂടുതലായി കാണപ്പെടുന്നത്. ശരീരമാസകലം എന്ന് പറയുമ്പോൾ പ്രധാനമായി 19 ഭാഗങ്ങളാണ് പ്രധാനമായും ശരീരവേദനകൾക്ക് കാരണമായി തീരുന്നത്. ഇവനെ ഫൈബ്രമയോളജി എന്നാണ് പറയുന്നത്.

   

ശരീരമാസകലം വേദന അനുഭവപ്പെടുന്ന ആരോഗ്യ പ്രശ്നത്തെയാണ് ഫൈബ്രോയോളജി എന്ന് പറയുന്നത്. അതായത് കഴുത്തിലെ വേദന തലവേദന വയറുവേദന നെഞ്ചുവേദനഎന്നിങ്ങനെ ഇത്രയധികം ഏരിയയിൽ വളരെയധികം വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ഇന്ന് പലകയിലും ഉണ്ട്.പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പറയുമ്പോൾ ചില വേദനകൾ പറയുമ്പോൾ ഒരു കൃത്യമായ രോഗം നിർണയത്തിലേക്ക് എത്തിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ആയിരിക്കും.

ബ്ലഡ് ടെസ്റ്റ് നമുക്ക് കൂടുതൽ തിരിച്ചറിയാൻ സാധിക്കുകയില്ല.ഹൈദ്രബായോളജി എന്ന് പറയുമ്പോൾ അതിനെയും വളരെയധികം പ്രാധാന്യം നൽകേണ്ടതാണ് ശരീരവേദന അനുഭവപ്പെടുന്നതിന് പല കാരണങ്ങൾ ഉണ്ടാകും ഫൈബ്രോയോളജി ചെയ്യുന്നത് പോലെ തന്നെ സ്ഥിരമായി മെഡിസിൻ സ്വീകരിക്കേണ്ട ഒരു ആരോഗ്യസ്ഥമായി മാറുന്നതായിരിക്കും.ഒരു ഭാഗത്തുനിന്നുള്ള വേദനകൾ എത്തിക്കുമ്പോഴാണ് നമുക്ക് അത് വേദനയാണ് എന്ന് മനസ്സിലാകുന്നത് അതുപോലെതന്നെ കേൾവിയും അതുപോലെതന്നെ ഭക്ഷണത്തിന്റെ ടേസ്റ്റ് എല്ലാം.

തലച്ചോറിൽ എത്തുമ്പോഴും മാത്രമാണ് നമ്മൾ അനുഭവവേദ്യമാകുന്നത്. അതിനുവേണ്ടി ഹോർമോൺസ് ആവശ്യമാണ് വ്യത്യാസമുണ്ടാകുന്നത് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്.ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടത് തീർച്ചമാണ് വേദനയുള്ള ഭാഗത്തെ മനസ്സിലാക്കി വളരെയധികം ശുശ്രൂഷ നൽകേണ്ടത് വളരെയധികം ആണ്. ചിലപ്പോൾ ഭാഗത്തുണ്ടാകുന്ന പ്രശ്നം ആയിരിക്കില്ല ഇത്തരത്തിലുള്ള കാരണമാകുന്നത് തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..