മലയാളികളുടെ ഇടയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് അതുപോലെതന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതുമായ ഒരു രോഗലക്ഷണം കൂടിയാണ് പൈൽസ് എന്നുപറയുന്നത്. മലയാളത്തിൽ ഇതിനെ മൂലക്കുരു അർഷ പേരുകളിലാണ് അറിയപ്പെടുന്നത്. മലദ്വാരവുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള ലക്ഷണങ്ങളെയും പൈൽസ്സായി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ഒത്തിരി പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്. മലദ്വാരവും മലാശയ സംബന്ധമായ പല ഗൗരവമായിട്ടുള്ള അസുഖങ്ങൾ ഇതുകൊണ്ട് കൃത്യമായ ചികിത്സ ലഭിക്കാതെ വളരെയധികം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
മാത്രമല്ല തെറ്റായ ചികിത്സാ രീതിയിലേക്ക് വഴിതെറ്റിപ്പോകുന്നതുമായ അവസ്ഥ നമ്മൾ സ്ഥിരമായി കാണാറുണ്ട് എന്താണ് പൈൽസ്.മലദ്വാരത്തിലെ ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ് ഇത് നോർമൽ ആയിട്ടുണ്ടാകുന്ന ഒരു പ്രതിഭാസമാണ്.ഇത് സാധാരണയായി ഉണ്ടാകുന്നത് മലദ്വാരത്തിന്റെ അടിഭാഗത്ത് ശക്തിക്ക് വേണ്ടിയിട്ടാണ് ഉപകാരപ്പെടുന്നത് ഇതിന്റെ നിദ്രതമായ വളർച്ചയാണ്രോഗവും രോഗ ലക്ഷണവും ആക്കി മാറ്റുന്നത്.
ഇതിന്റെ പൊസിഷൻ അനുസരിച്ച് രണ്ടുതരത്തിലുള്ള ആളെ കാണപ്പെടുന്നത് ഇന്റേണൽ ആൻഡ് എക്സ്റ്റേണൽ പൈൽസ് എന്നിങ്ങനെ രണ്ട് തരത്തിലാണ്. ഇതിന്റെ സ്വഭാവ വ്യത്യാസങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട് എക്സ്റ്റേണൽ പൈൽസ് എന്ന് പറയുന്നത് രോഗിക്ക് വേദന ഉണ്ടാക്കുക ബ്ലീഡിങ് ഉണ്ടാക്കുക അതുപോലെ മലദ്വാരത്തിലെ തടിപ്പ് പോലെ കാണിക്കുക ചൊറിച്ചിലെ അനുഭവപ്പെടുന്നതും ആയിരിക്കും ചെറിയ ഇതുപോലെ അനുഭവപ്പെടുന്നതായിരിക്കും. ഇന്റേണൽ സാധാരണയായി ബ്ലീഡിങ് ആയിട്ടാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. ആർക്കൊക്കെയാണ് പൈൽസ് വരുന്നതിനുള്ള സാധ്യത.
കൂടുതലാണ് ഭക്ഷണരീതിയിലും ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ മൂലം ഭക്ഷണത്തിൽ ചിലപ്പോൾ വെള്ളത്തിന്റെ അളവ് കുറയുക അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ കുറവ് ഇതെല്ലാം ഉണ്ടാകുമ്പോൾ പൈൽസ് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി മല ബന്ധമുള്ള വ്യക്തികളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.