പഴംവർഗ്ഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല സർമ്മത്തിനും നല്ലതാണെന്ന് നമുക്കറിയാം. ചർമ്മത്തിൽ പുരട്ടുന്നതും ചർമ്മത്തിന് ഗുണം ചെയ്യും. എന്ന വിഭാഗം തന്നെ ഉണ്ടായത് ഇങ്ങനെയാണ് ഏതുകാലത്തും ലഭിക്കാവുന്ന പഴം നല്ല ഒന്നാന്തരം ഫേഷ്യൽ ഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ വൈറ്റമിൻ എ ബി ഇ എന്നിവ ചർമത്തിന് പ്രായക്കുറവ് തോന്നിക്കുന്നതിന് വളരെയേറെ സഹായിക്കും. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഫേസ് പാസ്റ്റുകൾ സഹായിക്കാറുണ്ട്.
പഴങ്ങളും പച്ചക്കറികളും എന്തിന് മണ്ണ് പോലും ഫേസ് മാസ് ഉണ്ടാക്കാൻ ഉപയോഗിക്കാം. അഞ്ചുനേരം ഓറഞ്ചിന്റെ തൊലിയും സാധാരണ ഉപയോഗിക്കാറുണ്ട്. ഇതിന്റെ കൂടെ അല്പം തേൻ ചേർക്കുകയാണെങ്കിൽ നല്ല ഒന്നാന്തരം സൗന്ദര്യ ലേഖനം ആകും. ഓറഞ്ചിന് പുറമേ ഏത് ഫലവർഗങ്ങൾ കൊണ്ടും ഇത്തരം ഫേസ് മാസ് ഉണ്ടാക്കാം. മുഖത്തെ കരുവാളിപ്പ് മുഖത്തിന് സ്വാഭാവികമായി നല്ല നിറം നൽകാൻ ഈ മാസ്ക് ഏറെ സഹായിക്കും.
സ്ട്രോബറി ഉടച്ചതിന്റെ കൂടെ നാരങ്ങാനീര് ഗോതമ്പ് പൊടി പാൽ ബദാം ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച് വരണ്ട ചർമ്മത്തിനുള്ള ഫേസ് മാസ്ക് ആയി ഉപയോഗിക്കാം. ഉണങ്ങിക്കഴിയുമ്പോൾ നമുക്ക് പറിച്ചെടുക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞയും നാരങ്ങാനീരും ചേർത്ത് ഇടുകയാണെങ്കിൽ ബ്ലാക്ക് മാറി കിട്ടും വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫേസ് മാസ്കാണിത്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും എന്നുള്ള പേടി ഒന്നും വേണ്ട മുട്ടയുടെ മഞ്ഞയും നാരങ്ങാനീരും മിക്സ് ചെയ്ത് മുഖത്തേക്ക്തേക്കുക.മുട്ടാണി മിട്ടിയും കറ്റാർവാഴ പനിനീർ നാരങ്ങാനീര് ഈ നാല് ചേർത്ത് മുഖത്ത് ഇടുകയാണെങ്കിൽ മുഖം വൃത്തിയാക്കുന്നതിന് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.