ശ്വാസകോശ ദുർഗന്ധം ഒഴിവാക്കാൻ..

ശ്വാസ ദുർഗന്ധം ചിലപ്പോൾ ബന്ധങ്ങൾക്ക് വരെ ഒരു കയ്യകലം ഉണ്ടാക്കിയേക്കാം. വൈദ്യശാസ്ത്രത്തിൽ ഹൈലിസ് എന്ന പേരിൽ അറിയപ്പെടുന്ന ശ്വാസ ദുർഗന്ധം നമ്മളെ അസ്വസ്ഥരാക്കുകയും നമ്മുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാഗ്യക്കേട് തന്നെയാണ്. ശരിയായി പല്ലു തേക്കാത്തത് കൊണ്ട് മാത്രമാണ് ഇത് സംഭവിക്കുന്നത് എന്ന് പലപ്പോഴും പലരും പറയാറുണ്ട്. എന്നാൽ ഇത് പൂർണമായും ശരിയാകണമെന്നില്ല ആഹാര ശീലങ്ങൾ ആഹാരം ദഹിക്കുന്നതിന് പ്രശ്നങ്ങൾ വെള്ളം കുടിക്കുന്നതിന്.

കുറവ് കഴിക്കുന്ന ആഹാരം എന്നിവ എല്ലാം ശ്വാസ ദുർഗന്ധത്തിന് കാരണമാകാം. വരണ്ട നാവുള്ളവർക്കാണ് വായയിൽ വെള്ളമുള്ളവരേക്കാൾ കൂടുതൽ ശ്വാസ ദുർഗന്ധം ഉണ്ടാകുന്നു എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വായുടെ ശുചിത്വം പരമാവധി നിലനിർത്താനായി നാം പരിശ്രമിക്കണം. പറ്റുമെങ്കിൽ സ്വാഭാവിക ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് രണ്ട് നേരവും പല്ല് തേക്കുക. പുതിനയില ഉണക്കിപ്പൊടിച്ചതും പഴുത്ത മാവില ഉണക്കിപ്പൊടിച്ചതും ചേർത്ത് പല്ലു.

തേയ്ക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ഉമ്മിക്ക ഒപ്പം ചെറുനാരങ്ങാനീരും ചേർത്ത് പല്ലു തേക്കാൻ ആയിട്ട് ഉപയോഗിക്കുക. ചെറിയ ചൂടുള്ള വെള്ളം ദിവസം രണ്ടുമൂന്നു പ്രാവശ്യം എങ്കിലും കവിൾ കൊള്ളുന്നതും നല്ലതാണ്.അതുപോലെതന്നെ വയമ്പ് ഉപ്പ് കുരുമുളക് ചന്ദനം രാമച്ചം പെരിഞ്ചീരകം തിളപ്പിച്ച വെള്ളം കൊണ്ട് ഇടയ്ക്കിടെ വായ കഴുകുന്നതും നല്ലതാണ്.

അതുപോലെതന്നെയാണ് നാക്കിൽ അവശിഷ്ടങ്ങൾ ഉണ്ടാകുന്നത് നാവ് വടിച്ചു കളയുന്നതും ഓരോ പ്രാവശ്യവും ഭക്ഷണത്തിനുശേഷം വായ നന്നായി കഴുകണംനാം കഴിക്കുന്ന ഭക്ഷണവുമായി കാരണമാകാറുണ്ട്.അതുപോലെ ധാരാളം വെള്ളം കുടിക്കുക മദ്യവും പുകവലിയും ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങളാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *