വലിപ്പത്തിൽ ചെറുതും എരുവിൽ നിസ്സാരക്കാരൻ അല്ലാത്തതുമായ മുളക് മലയാളിക്ക് പ്രത്യേകിച്ച് ഒരു വിവരണത്തിന്റെ ആവശ്യമില്ല. കാന്താരിയുടെ കാര്യത്തിൽ അടുക്കളത്തോട്ടത്തിലെ പ്രധാനിയായ കാന്താരി തൊടിയിലും വഴിവക്കിൽ ആയി കാണപ്പെടുന്നു. കേരളത്തിന്റെ മണ്ണിനും ഭൂപ്രകൃതിക്കും വളരെയധികം അനുയോജ്യമായ കാന്താരിയുടെ ജന്മദേശം അമേരിക്കൻ നാടുകളാണ് വിറ്റാമിൻ സിയുടെ കലവറയായ കാന്താരി ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധശേഷിയും ഗുണകരമാണ്.
വെള്ള കാന്താരി പച്ച കാന്താരി നീല കാന്താരി ഉണ്ട കാന്താരി തുടങ്ങി പലയിനത്തിലും നിറത്തിലും ഉണ്ട് ഇവയിൽ പച്ചനിറമുള്ള ചെറിയ കാന്താരിക്കാണ് കൂടുതൽ എരിവ് ഉള്ളത് ഇതിൽ ക്യാപ്ഷൻ അടങ്ങിയിരിക്കുന്നു വ്യത്യാസം വരുത്താതെ കുറയ്ക്കുന്നു കാന്താരി ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിക്കുന്നത് കൊളസ്ട്രോളിന് പരിഹാരമാണ്. കാന്താരി മുളകിനൊപ്പം നെല്ലിക്കയും ചേർത്ത് അരച്ച് ചമ്മന്തി ഉണ്ടാക്കി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വലിയ പ്രയോജനം ലഭിക്കും.
കൊളസ്ട്രോളിന് മരുന്നായ കാന്താരി പ്രമേഹത്തിനും നല്ലൊരു ഉപായമാണ് രക്തസമ്മർദ്ദം കുറയ്ക്കാൻ കാന്താരി കഴിക്കുന്നത് പ്രയോജനം ചെയ്യും. ഇൻസുലിൻ ഉത്പാദനത്തിനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും കാന്താരിക്ക് സാധിക്കും. സമ്പുഷ്ടമായ ഈ ഇത്തിരി കുഞ്ഞ് രക്തത്തിലെ ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും ബാറ്ററീ ഫംഗസ് പ്രതിവിധിയാണ് കാന്താരി മുളക് ഉമിനീർ ഉൾപ്പെടെയുള്ള ശ്രമങ്ങളെ ഉദ്യോഗിപ്പിക്കുന്നത് വഴി.
ദഹനപ്രക്രിയയെ സഹായിക്കുന്നു പല്ലുവേദന പോലെയുള്ള അസുഖങ്ങൾക്കെതിരെ വേദനസംഹാരി കൂടിയാണ് കാന്താരി . ഭാര്യയുടെ അമിതമായ ഉപയോഗം ഒഴിവാക്കേണ്ടതുണ്ട് കാന്താരി മുളക് വെറുതെ കഴിക്കുന്നത് ഒഴിവാക്കി മറ്റു ഭക്ഷണങ്ങൾക്കൊപ്പം ചേർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് കൂടാതെ. കാന്താരി മുളക് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ കൂടുതലാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.