ഇന്ന് ഒരു പ്രായം കഴിഞ്ഞു മിക്കവരും കണ്ടുവരുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് ഫാറ്റി ലിവർ എന്നത്. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.ഇത് എല്ലാവർക്കും ഗുരുതരമാകണമെന്നില്ല എന്നാൽ ചിലരിൽ ഇത് ലിവർ സിറോസിസ് പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കുന്നതിനേക്കാൾ ആവുകയും ചെയ്യുന്നുണ്ട് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കരളിലെ കോശങ്ങൾക്ക് ചുറ്റും അടിഞ്ഞു കൂടുന്നു. ഇത് കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ കരളിൽ വിള്ളൽ ഉണ്ടാകുന്നതിന് സാധ്യത കൂടുന്നു. കടുത്ത മദ്യപാനികളിലും ഹെപ്പറ്റൈസസ് ബി പോലെയുള്ള അവസ്ഥയുണ്ടെങ്കിലും അമിതമായി മരുന്നുകൾ കഴിക്കുന്നവരിലും ഇത്തരത്തിലുള്ള രോഗസാധ്യത വളരെയധികം കൂടുതലാണ് ഇത് എല്ലാവർക്കും കരൾ പ്രവർത്തനം തകരാറിൽ ആകാറില്ല എന്നാൽ കരളിന് അമിതമായ സ്ട്രെസ്സ് ഉണ്ടാകുന്ന വിധത്തിൽ ഉണ്ടെങ്കിൽ ഇത് കരളിനെ ബാധിക്കും. ഫാറ്റിലിവർ ഇല്ലാതാക്കുന്നതിന് വളരെയധികം.
ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് ആഹാരക്രമം ജീവിതശൈലിയും കാരണം മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ തുടങ്ങിയവയും ഫാറ്റി ലിവർ വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വ്യായാമം ആഹാര ക്രമീകരണം ശരീരഭാരം കുറയ്ക്കുകയും എന്നിവയാണ്.
ഫാറ്റി ലിവർ തടയുന്നതിനുള്ള പ്രധാനപ്പെട്ട മാർഗങ്ങൾ ഫാറ്റി ലിവർ തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെയധികം വലുതാണ്. ഫെറ്റി ലിവർ ഒഴിവാക്കുന്നതിന് ഭക്ഷണം നിയന്ത്രണം അതുപോലെ തന്നെ മദ്യപാനം നിർത്തുക കൃത്യമായ വ്യായാമം നൽകുക എന്നതിലൂടെ നമുക്ക് ഫാറ്റിനെ മരുന്നുകൾ ഇല്ലാതെ തന്നെ ഒരു പദ്ധതി വരെ നമുക്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.