ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇവിടെ പറയുന്ന പരിഹാരമാർഗങ്ങൾ നിങ്ങൾ ചെയ്യേണ്ടതാണ്.

നമ്മുടെ ജീവിതത്തിൽ തുടരെ തുടരെ കഷ്ടതകൾ ദുരിതങ്ങളും കഷ്ടപ്പാടുകളും ഒക്കെ വരുന്ന സമയത്ത് നമ്മൾ എന്തൊക്കെ വഴിപാട് ചെയ്താലും അതിനൊക്കെ ഫലം ലഭിക്കാതെ വരുന്ന ചില സമയങ്ങളിൽ നമ്മൾ ഒരു പെട്ടെന്ന് ഒരു ജ്യോതിഷ പണ്ഡിതന്റെ അല്ലെങ്കിൽ ഒരു ജോത്സ്യന്റെ അടുത്ത് പോകുന്നതാണ്. ജോത്സ്യന്റെ അടുത്ത് പോയി നോക്കും നമ്മൾ എന്താണ് നമുക്ക് ഇത്രയും നാമം ഒരു മോശ സമയം അല്ലെങ്കിൽ എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ തുടരത്തുടരെ.

   

ദുരിതങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒക്കെ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് മിക്കവാറും നമുക്ക് ലഭിക്കുന്ന ഉത്തരം എന്ന് പറഞ്ഞാൽ പിതൃദോഷം എന്നാണ് ഈ പിതൃദോഷം എന്ന് പറയുന്നത് ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ പിതൃക്കന്മാർ നമ്മളിൽ അല്ലെങ്കിൽ നമ്മളുടെ പ്രവർത്തികളിൽ നമ്മുടെ ജീവിതത്തിൽ നമുക്ക് അവർക്കുവേണ്ടിയുള്ള സമർപ്പണങ്ങളിൽ തൃപ്തരല്ല എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ.

ഇനി എന്തൊക്കെ വഴിപാടുകൾ ചെയ്താലും നമ്മളുടെ ജീവിതത്തിൽ എന്തൊക്കെ പ്രാർത്ഥനകൾ ചെയ്താലും നമ്മളുടെ ജീവിതത്തിൽ ഇനി ഏതൊക്കെ സത്രവർത്തികൾ ചെയ്തു എന്ന് പറഞ്ഞാലും നമുക്ക് അതിന്റെ ഒന്നും ഫലം ലഭിക്കാതെ പോകുന്നു. അത്രയേറെ പ്രാധാന്യം നിറഞ്ഞതാണ് പിതൃപ്രീതി എന്ന് പറയുന്നത് പിതൃകന്മാരെ നമ്മൾ വളരെയധികം സംതൃപ്തരാക്കണം അതിനു വേണ്ടിയിട്ടുള്ള കാര്യങ്ങൾ നമ്മൾ ചെയ്തു തന്നെ ഉണ്ടാവണം എന്നുള്ളത്.

എതിർപ്രീതിയില്ല പിതൃക്കന്മാരുടെ ശാപമുണ്ട് അല്ലെങ്കിൽ പിതൃക്കന്മാരുടെ ദോഷമുണ്ട് പിതൃക്കന്മാരുടെ അസംതൃപ്തി ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലും നമ്മുടെ ജീവിതത്തിലും ഒക്കെ ചില ലക്ഷണങ്ങൾ അവ കാണിക്കുന്നതാണ്. ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബജീവിതത്തിലെ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ ഇവിടെ പറയുന്ന പരിഹാരമാർഗങ്ങൾ നിങ്ങൾ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *