ഇന്ന് പലരുടെയും സൗന്ദര്യത്തിന് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ കഴുത്തുകളിൽ കക്ഷങ്ങളിലെ അതുപോലെതന്നെ മുഖത്തഅതുപോലെതന്നെ പക്ഷങ്ങളിലെല്ലാം കറുപ്പ് നിറം വരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ഒത്തിരി ആളുകളെ നമുക്ക് കാണാൻ സാധിക്കും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതും കാണാൻ സാധിക്കുന്നതാണ്.ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും.
ഇന്ന് വിപണിയിൽ ലഭ്യ കൃത്രിമ മാർഗങ്ങളെ ആശ്രയിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിനായി ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനെ കാരണം മാറ്റിയിരിക്കുകയാണ് ചെയ്യുന്നത് ചർമത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറവും ചൊറിച്ചിലും എല്ലാം നീക്കം ചെയ്യുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ തിളപ്പമുള്ളതാക്കി സംരക്ഷിക്കുന്നതിനും തന്നെ ചില പ്രകൃത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.എന്നാൽ ഇന്ന് പലരും എന്തുകൊണ്ടാണ് .
ഇത്തരത്തിൽ പക്ഷങ്ങളിലും അതുപോലെ തന്നെ മുഖത്തും തുടയിടുക്കലും എല്ലാം കറുപ്പ് നിറം ഉണ്ടാകുന്ന യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിച്ചാൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാവുകയുള്ളൂ. കാരണമെന്ത് എന്ന തിരിച്ചറിയാതെ പലരും ചെയ്യുന്ന ഒറ്റമൂലികളും അതുപോലെ തന്നെ ക്രീമുകളും മറ്റും നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം.
ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ യഥാർത്ഥ കാരണം പരിഹരിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാവുകയുള്ളൂ. നമ്മുടെ സ്കിന്നിന് നിറം നൽകുന്നതും മെലാനി എന്ന പിഗ്മെന്റാണ്. മെലാനിൻ കൂടി കഴിഞ്ഞാൽ നമുക്ക് കറുത്ത നിറമായിരിക്കും. മെലാനിൻ കുറവാണെങ്കിൽ നമുക്ക് വെളുത്ത നിറമായിരിക്കും ലഭിക്കുക..