ഇന്നത്തെ പ്രഭാതം പുലരുന്നത് എന്ന് പറയുന്നത് അക്ഷേതൃതീയ ദിവസത്തിലേക്ക് ആണ് അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടി ശ്രീ മഹാലക്ഷ്മിയുടെ അനുഗ്രഹം പൂർണമായിട്ടും ലഭിക്കുന്ന ദിവസം. നാളെ നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക മഹാലക്ഷ്മി പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്. അഭിഷേക് എന്ന് പറയുമ്പോൾ പലരുടെയും മനസ്സ് ആദ്യം ഓടിച്ചിരുന്നത് അക്ഷയതൃതീയ എന്ന് പറയുന്ന സ്വർണം വാങ്ങാനുള്ള ദിവസമാണ് ജുവലറിയിൽ പോകാനുള്ള.
ദിവസമാണ് എന്നുള്ളതാണ് ജ്വല്ലറിയിൽ പോകേണ്ട ദിവസം മാത്രമല്ല ജ്വല്ലറിയിൽ പോകുന്ന സ്വർണം വാങ്ങുന്നത് ഒന്നും തെറ്റല്ല നല്ല കാര്യമാണ് അക്ഷയതൃതീയ എന്നു പറയുന്നത് അത് സ്വർണം വാങ്ങാൻ മാത്രമല്ല എന്നുള്ളതാണ്. കുബേര ഭഗവാൻ ലക്ഷ്മിദേവിയെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തി സർവ്വ വരവും നേടിയ ദിവസമാണ് ഈ പറയുന്ന അക്ഷേതൃതീയ ദിവസം. ഒന്നാലോചിച്ചു നോക്കൂ ധനത്തിന്റെയും സമ്പത്തിനെയും അഭിവൃദ്ധിയുടെയും ഉയർച്ചയുടെയും.
പണത്തിന്റെയും സ്വർണത്തിന്റെ എല്ലാ അധിപൻ ആയിട്ടുള്ള കുബേരൻ മരങ്ങളെല്ലാം നേടിയെടുത്ത ഉപകരണ കുബേരൻ ആക്കിയ ആ ദിവസം അക്ഷയതൃതീയ അക്ഷയപാത്രം പാഞ്ചാലിക ഭഗവാൻ സമർപ്പിച്ച ദിവസവും സമ്മാനിച്ച ദിവസവും ഈ പറയുന്ന അക്ഷേതൃതീയ ദിവസമാണ്. ഒന്നാലോചിച്ചു നോക്കിക്കോളൂ സകലവും എല്ലാം സമൃദ്ധിയുടെ ഒരു ദിവസമാണ് ഈ പറയുന്ന ദിവസം ഒരു വിഷു പുലരിയെ നമ്മൾ എത്രത്തോളം.
പവിത്രതയോടു കൂടിയാണ് വരവേൽക്കുന്നത് അത്രത്തോളം തന്നെ പവിത്രതയോടും ഭക്തിയോടും കൂടി നമ്മൾ വരവേൽക്കേണ്ട കടന്ന് ചെല്ലേണ്ട ഒരു ദിവസമാണ് അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത് ഈ ഒരു ദിവസം നമ്മൾ ഏത് കാര്യം ചെയ്താലും ഐശ്വര്യമാണ് എന്നുള്ളതാണ് നമുക്ക് പുതിയതായി എന്ത് കാര്യം ചെയ്യാൻ തെരഞ്ഞെടുക്കുന്ന ദിവസം ഇതാകുന്നത് ഏറ്റവും നല്ലതായിരിക്കും വളരെയധികം അനുഗ്രഹങ്ങൾ ലഭ്യമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.