സ്പൈഡർ വെയിൻ അഥവാ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന്റെ കാരണങ്ങളും ലക്ഷണങ്ങളും..

നീലയും ചുവപ്പും പർപ്പിൾ നിറത്തിലുള്ള കണങ്കാൽ കാൽ തുട മുഖം എന്നിവിടങ്ങളിൽ ഒരു ഡിസൈൻ വരും ചിലർക്ക് പൊങ്ങി വരുന്ന വളഞ്ഞുപുളഞ്ഞ് നിൽക്കുന്ന ഞരമ്പുകളാണ് ഈ ഡിസൈൻ ഉണ്ടാക്കുമെന്ന് മാത്രം.ശരീരത്തിൽ പൊങ്ങി നിൽക്കുന്ന ഇവർ പെട്ടെന്ന് കാണാൻ സാധിക്കും 30 മുതൽ 60% വരെ മുതിർന്നവർ സ്പൈഡർ വൈൻ എന്ന ഞരമ്പ് പിടിക്കൽ വലയുന്നവരാണ്. ഞരമ്പ് പിടിച്ചു അതിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

ചിലത് പാരമ്പര്യമാകാം രക്തം കട്ട കൂടി കിടന്നതിന്റെ പരിണിത ഫലമാകാം അമിതവണ്ണം ആകാം ഗർഭനിരോധന മരുന്നുകൾ കഴിച്ചതിനെ തുടർന്നുമാകാം നിങ്ങളുടെ ജോലിയും ഈ ഞരമ്പ് പിടിക്കലിനെ സാധിക്കുന്നുണ്ട്. ഒരുപാട് നേരം നിന്നു ചെയ്യേണ്ട ജോലിയാണ് നിങ്ങളുടേതെങ്കിൽ ഉദാഹരണത്തിന് ടീച്ചർ നേഴ്സ് ഹെയർ സ്റ്റൈലിസ്റ്റ് ഫാക്ടറി ജോലി എന്നിവിടങ്ങളിൽ ആണെങ്കിലും നിങ്ങളുടെ കാലുകളിലും മുഖത്തും ഞരമ്പുകൾ തടിച്ചു വരാൻ സാധ്യതയുണ്ട്.

ഗർഭകാലത്തെ ഓർമ്മ മാറ്റങ്ങൾ ആർത്തവം ആർത്തവവിരാമം മുഴ മലബന്ധം എന്നിവ കൊണ്ട് ഉണ്ടാകുന്ന അധികസമ്മർദ്ദം എന്നിവയും ഞരമ്പുകൾ പിടിച്ചു പൊങ്ങുന്നതിന് ഇടയാക്കുന്നു. നിവേദന ക്ഷീണം കാലുകൾക്ക് ഭാരം അനുഭവപ്പെടുന്നത്. വിങ്ങി വിങ്ങിലുള്ള വേദന എന്നിവയിലൂടെയും ഞരമ്പ് പിടിക്കൽ ഇടയാക്കുന്നു.

സ്ത്രീകൾ ഇതിന്റെ ലക്ഷണങ്ങൾ കുറച്ചുകാഠിനമായിരിക്കും ഗർഭധാരണകാലത്ത് ആർത്തവ സമയത്തോ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട ഭാഗത്ത് പ്രധാനമായും ഈ സമയം നേർവികം ഉണ്ടാവുക കറുത്ത നിറത്തിലേക്ക് മാറുകയും ചെയ്യും. സ്പൈഡർ നിന്നും രക്ഷനേടാൻ നിങ്ങൾക്ക് ആഗ്രഹിക്കുന്നുണ്ടോ എന്നാൽ അതിന് പ്രകൃതിദത്തമായ ചില വഴികൾ ഉണ്ട്. തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *