ഇന്ന് പലരും ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ്കൂടുതല് ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ ആകുന്നത് ഇത് നമ്മുടെ ആരോഗ്യത്തെയും അതുപോലെ മാനസിക ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.നമുക്ക് പകല് തന്നിരിക്കുന്നത് ജോലിചെയ്യുന്നത് രാത്രി സമയം തന്നിരിക്കുന്നത് കൃത്യമായവിശ്രമിക്കുന്നതിന് ഉറങ്ങുന്നതിനും വേണ്ടിയാണ്എന്നതൊരു പ്രകൃതി നിയമം കൂടിയാണ്.എന്നാൽ ടിവി സ്മാർട്ട്ഫോണിൽ ലാപ്ടോപ്പ്.
ടാബ് എന്നിവയുടെ കടന്നു കയറ്റത്തോടുകൂടിഅതായത് ഡിജിറ്റൽ സ്ക്രീനുകളുടെ വന്നതോടുകൂടി രാത്രി സമയത്ത് പകലാക്കുന്ന രീതിയാണ് നാം കണ്ടുവരുന്നത്. അതായത് പലർക്കും ശരിക്കുള്ള ഉറക്കം ലഭിക്കുന്നില്ല. ശരിക്കുള്ള ഉറക്കം അല്ലെങ്കിൽ കൃത്യമായ ഉറക്കം ലഭിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. അതുപോലെതന്നെ കൃത്യമായ ദിവസങ്ങളിൽ അല്പസമയം വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് നല്ല.
തണുത്ത വെള്ളത്തിലെ ഒരു കുളിയും നടത്തുന്ന വളരെയധികം നല്ലതാണ്. അതുപോലെതന്നെ വൈകുന്നേരം ഭക്ഷണങ്ങൾ ഒരിക്കലും വലിച്ചുവാരി കഴിതമായ അളവിൽ കഴിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് അതുപോലെതന്നെ വളരെ നേരത്തെ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം ഏകദേശം ഒരു എട്ടുമണിക്ക് മുമ്പെങ്കിലും രാത്രിയിലെ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
അതും എളുപ്പത്തിൽ ദഹിക്കാവുന്ന ആഹാരങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കൊഴുപ്പുകൂടി ആഹാരം സാധനങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. ഉറക്കം വരുന്നതിനു വേണ്ടി പലരും പ്രാപിക്കുന്നവരാണ് ഇത് ഒരിക്കലും ആരോഗ്യത്തിന് നല്ല ശീലമല്ല ഇത് ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ഒന്നാണ് കൃത്യമായ ഉറക്കം ലഭിക്കുന്നതിന് ഇത് തടസ്സം നൽകുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.