തേൻ പൊതുവേ ആരോഗ്യത്തിന് ഗുണകരമായ ഒന്നാണെന്നാണ് പറയുക ശരീരത്തിന് പ്രതിരോധശേഷി നൽകുന്നത് അടക്കമുള്ള സ്വാഭാവിക ഗുണങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ എന്തിനും ഏതിനും പാർശ്വഫലങ്ങൾ ഉണ്ടെന്ന് പറയുന്നതുപോലെ തേനിനുമുണ്ട് ഇത്തരം ചില പ്രശ്നങ്ങൾ. വേണ്ടരീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അമിതമായി ഉപയോഗിച്ചാൽ തേൻ അപകടമാകും അതായത് ആരോഗ്യത്തിന് പകരം ആരോഗ്യ പ്രശ്നങ്ങൾ വരുത്തിവയ്ക്കും.ഏതെല്ലാം അവസ്ഥകളിലാണ്.
തേൻ ആരോഗ്യത്തിന് ദോഷം ചെയ്യുക എന്ന് നമുക്ക് മനസ്സിലാക്കാം. മരുന്നിരൂപത്തിൽ കുട്ടികൾക്ക് കൊടുക്കാറുണ്ട് എന്നാൽ ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും തേൻ കൊടുക്കരുത്. കാരണം ഇത് കുട്ടികളിൽ ബോട്ടിൽസം എന്ന അവസ്ഥയുണ്ടാകും. തേനിൽ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് അളവിൽ കൂടുതൽ ആകുന്നത് ചെറുകുടലിന് ആഗിരണം ചെയ്യാൻ ആകില്ല. അപ്പോൾ ഇത് ഗ്യാസ് ചിലപ്പോൾ വയറിളക്കം തുടങ്ങിയ.
അവസ്ഥ ഉണ്ടാക്കും. ശുദ്ധീകരിക്കാത്ത തേൻ അനോഫലാക്സസ് പോലുള്ള അവസ്ഥകൾ ഉണ്ടാക്കും ഇതിനുള്ള പരാഗരേണുകളാണ് കാരണം ഇത് ഹൈപ്പർ ടെൻഷൻ തലചുറ്റൽ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണമാകും.തേനിലെ ഒലിവോ സാഗരഡുകൾ പെട്ടെന്ന് തന്നെ കുറയ്ക്കാൻ കാരണമാകും.ലോ ബിപി പോലുള്ള പ്രശ്നമുള്ളവർക്ക് ഇത് ദോഷകരമാണ്.
രൂപീകരിക്കാത്ത തേനിൽ ലയാനോ ടോക്സിനുകൾ അടങ്ങിയിട്ടുണ്ട് ഇത് നാഡികൾക്കും ദോഷവും ആണ് സാധാരണ ഇവൻ ശുദ്ധീകരിക്കുമ്പോൾ നീക്കപ്പെടും എന്നാൽ ഇതില്ലാത്ത തേനി ഇവയുണ്ടാകും.ആരോഗ്യകരമായ മധുരം എങ്കിലും ഇത് പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയർത്താൻ കാരണമാകും. ബ്ലീഡിങ് സംബന്ധമായ പ്രശ്നം ഉള്ളവർ തേൻ ഒഴിവാക്കുന്നതാണ് നല്ലത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.