ഇത്തരം കാര്യങ്ങൾ പ്രമേഹ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കണം…

പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നസാഹചര്യമാണ് കാണുന്നത്.എന്താണ് പ്രമേഹരോഗം രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി ഉയരുന്നതിനെയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രധാനമായി നാല് തരത്തിലുള്ള പ്രമേഹ രോഗ സാധ്യത ഉള്ളതും ഒന്ന് ടൈപ്പ് വൺ പ്രമേഹം. അത് പാൻക്രിയാസിനെതിരെയുള്ള ആന്റിബോഡി കാരണം പ്രധാനമായി കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹ രോഗമാണ് ഇതാണ് ടൈപ്പ് വൺ പ്രമേഹം. ടൈപ്പ് ടു പ്രണയിക്കുമെന്ന് പറയുന്നത് സാധാരണയായി ജീവിതശൈലിയിൽ നിന്ന് ഉണ്ടാകുന്ന ഒന്നാണ്. അതായത് ഭക്ഷണത്തിലെ ക്രമമില്ലായ്മയും.

   

വ്യായാമകുറവും സ്ട്രെസ്സും ഉറക്കക്കുറവും എല്ലാമാണ് ടൈപ്പ് ടു പ്രമേഹത്തിന് പ്രധാനപ്പെട്ട കാരണങ്ങൾ. കുറെയെല്ലാം പാരമ്പര്യ ഘടകങ്ങളും ഇതിന് ഒരു പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നുണ്ട്. മൂന്നാമത്തെ ഒന്നാണ് സെക്കൻഡറി ഡയബറ്റിസ് ഇത് ബാൻഡ്രിയ തകരാറു മൂലമുണ്ടാകുന്ന ഒന്നായിരിക്കും അത് മാത്രമല്ല ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും മുതലായവ മൂലമുണ്ടാകുന്ന പ്രമേഹമാണ്.

മൂന്നാമത്തെ തരത്തിലുള്ള പ്രമേഹം. പിന്നെയുള്ള പ്രമേഹരോഗം എന്ന് പറയുന്നത് ഗർഭാവസ്ഥയിൽ കാണുന്ന ഒന്നാണ്. സാധാരണയായി ഷുഗർ രോഗം എന്ന് പറയുന്ന പ്രമേഹം ടൈപ്പ് ടു ഡയബറ്റിസ് ആണ്. ഇത് കേരളത്തിൽ ഇതിന്റെ പൊതു വളരെയധികം വലിയ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണമായി പറയുന്നത് നമ്മുടെ മലയാളികളുടെ ഭക്ഷണരീതിയിൽ ഉള്ള പ്രശ്നങ്ങൾ തന്നെയാണ്.

കൂടുതലും മലയാളികൾ അനു അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത്അതായത് കർബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും അതുപോലെ ഒരുപാട് മധുരപലഹാരങ്ങൾ കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതിനെ കാരണമാകുന്നുണ്ട്. അതുപോലെ ഫാസ്റ്റ് ഭക്ഷണങ്ങളും കഴിക്കുന്നതും ടൈപ്പ് ടു പ്രമേഹത്തിന് കാരണമാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *