ത്വക്ക് രോഗങ്ങളും ദഹനേന്ദ്രിയ രോഗങ്ങളും പ്രമേഹവും മൂലം ഉണ്ടാകുന്ന രോഗങ്ങൾ തന്നെയാണ്. ഇതിൽ ദഹനേന്ദ്രിയ രോഗങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഒട്ടുമിക്ക പ്രമേഹരോഗികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. പല ബന്ധം എന്നു പറയുമ്പോൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ഒരുപാട് വർഷങ്ങൾ പ്രമേഹ രോഗികൾ ആയിട്ടുള്ള വ്യക്തികളിൽ ഏറ്റവും പ്രധാനം എന്ന് പറയുന്ന കുടലിന്റെ ചലനം തന്നെ തകരാറിൽ ആവാറുണ്ട്. ഇതെല്ലാം ഉണ്ടെങ്കിൽ പോലും രോഗിയെ സംബന്ധിച്ച് ഏറ്റവും വീക്ഷണം ആയിട്ട് അവരെ അനുഭവിക്കുന്നതല്ലേ.
അവരുടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്രശ്നം എന്ന് പറയുന്നത് ദഹനേന്ദ്രിയത്തിന്റെ പ്രശ്നങ്ങളാണ്. അതിലെ മലബന്ധം ഒരു ലക്ഷണമാവാം. അതിന്റെ നേരെ വിപരീതമായി ഉണ്ടാകുന്ന വയറിളക്കം അതൊരു പ്രശ്നമാകാം. പുളിച്ചുതിട്ട ഒരു പ്രശ്നമാവാം എപ്പോഴും വയർ വീർത്തുനിൽക്കുന്നു ഒരു പ്രശ്നമാകാം. എല്ലാം തന്നെ പ്രമേഹത്തിൽ നിന്നുള്ള ആന്തരിക അവയവങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ.
നാഡീയോഹത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ ആവാം. മറ്റു പല കാരണങ്ങളും ഉണ്ടാവാം. നമ്മൾ മലബന്ധം തന്നെ എടുത്ത് പരിശോധിക്കുകയാണെങ്കിൽ ഒരുപാട് ഒരുപാട് കാരണങ്ങൾ ഉണ്ടാവാം. ഒന്ന് ശരിയായ അല്ലാത്ത ആഹാരരീതി അതുതന്നെ ഒരു പ്രശ്നമാണ് ഒട്ടും നാരുകൾ ഇല്ലാത്ത ഒരു ആഹാര രീതിയിലുള്ള വെള്ളം കുടിക്കാതെ വരിക.
പിന്നെ ചില മരുന്നുകൾ മലബന്ധം സൃഷ്ടിക്കാറുണ്ട് അതിനോടൊപ്പം ശരീരത്തിന് ഒട്ടും ചലനം ഇല്ലാതെ എപ്പോഴും വരികയും കിടക്കുകയും ചെയ്യുന്ന രോഗികളിൽ മലബന്ധം വളരെ തീവ്രമാകാറുണ്ട് നമ്മൾ മറന്നു പോകരുതാത്ത ചില കാര്യങ്ങളുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.