പ്രാചീന കാലം മുതൽ തന്നെ മനുഷ്യരെ ബാധിച്ചിരുന്ന പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ് മൂത്രക്കല്ല് അഥവാ കിഡ്നി സ്റ്റോൺ. കാലം പുരോഗമിക്കും ദൂരം അതിന്റെ വ്യാപ്തി വളരെയധികം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇന്നത്തെ അവസ്ഥയിൽ ഒരു മനുഷ്യനെ അവന്റെ ആയുഷ്കാലംമുഴുവനായി മൂത്രകലനം വരുന്നതിനുള്ള സാധ്യത ഏകദേശം അഞ്ചു മുതൽ ഏഴ് ശതമാനം വരെയാണ്. പലതരത്തിലുള്ള ചികിത്സാരീതികളിന്നുണ്ടെങ്കിലും അജ്ഞത.
മൂലമോ അതുമല്ലെങ്കിൽ രോഗം കണ്ടുപിടിക്കാതെ പോകുന്നതുകൊണ്ട് അല്ലെങ്കിൽ തെറ്റായ ചികിത്സ ചെയ്യുന്നതുകൊണ്ട് പല കാരണങ്ങൾ കൊണ്ട് വൃക്കകളുടെ പ്രവർത്തനം നശിക്കുകയും എന്ന അവസ്ഥയിലേക്ക് എത്തുന്ന ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത്ഒരു യാഥാർത്ഥ്യമാണ്.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെ സംഭവിക്കുന്നത് വളരെയധികം വേദനാജനകമാണ് കാരണം ഒരുതരത്തിലും കല്ല് കിഡ്നിയെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ പാടില്ലാത്തതാണ്. ശരീരത്തിലെ രാസ പ്രവർത്തനങ്ങളും മൂലമുണ്ടാകുന്ന മാലിന്യങ്ങളെ പുറന്തള്ളുന്ന എന്നതാണ് കിഡ്നിയുടെ പ്രധാനപ്പെട്ട ധർമ്മം.
അതുമൂലം ഉണ്ടാകുന്ന ലവണങ്ങൾ വെള്ളത്തിൽ അലിയിച്ച് മൂത്രമൊഴി കിഡ്നി പുറത്തുവിടുന്നു അതുമല്ലെങ്കിൽ വെള്ളത്തിന്റെ കുറവുകൊണ്ട് ഈ ലവണങ്ങൾ പരലുകൾ ഉണ്ടാകുകയുംഅവ തമ്മിൽ യോജിച്ച് ചെറിയ ചെറിയ തരികളാകുകയും ചെയ്യുന്നു.ഇതരികൾ ക്രമേണ വലുതായി കല്ലുകളായി രൂപപ്പെടുകയും ചെയ്യും.എല്ലാ കല്ലുകളും ഉണ്ടാകുന്നത് വൃക്കയിലാണ്. വൃക്കയിലെ കല്ലുകൾ സാധാരണഗതിയിൽ വലിയ പ്രശ്നങ്ങളുണ്ടാകാറില്ല കാരണം.
അത് കിഡ്നിക്ക് ബ്ലോക്ക് ഉണ്ടാക്കുകയില്ലമാത്രമല്ല ചെറിയ തരികൾ ആണെങ്കിൽ അത് തനിയെ പുറത്തു പോകുന്നതിനുള്ള സാധ്യതയുമുണ്ട്.ഈ തരികൾ ക്രമേണ വലുതാകയും ഉണ്ടാക്കുകയാണെങ്കിൽപ്രശ്നങ്ങളുണ്ടാകുന്നത്. മാത്രമല്ല വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ താഴേക്ക് ഇറങ്ങി മൂത്രനാളിയുടെ താഴേക്ക് ഇറങ്ങി. മൂത്രസഞ്ചിയിൽ എത്തി പുറത്തേക്ക് പോകേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..