മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ നീറ്റൽ അനുഭവപ്പെടുക പുകച്ചിൽ അനുഭവപ്പെടുക അതുപോലെതന്നെ മൂത്രമൊഴിച്ചു കഴിഞ്ഞാൽ വീണ്ടും ഒഴിക്കണമെന്ന് തോന്നുക ഒഴിക്കുന്നതിന് മുന്നോടിയായി അതുപോലെ ഒഴിച്ചുകഴിഞ്ഞാലും പുകച്ചിൽ ഒരുപാട് സമയത്തേക്ക് അങ്ങനെ തന്നെ നിലനിൽക്കുക അടിവയറിൽ വേദന അനുഭവപ്പെടുക ചില ആളുകളിലും മൂത്രമൊഴിച്ച് കഴിഞ്ഞാൽ രക്തത്തിന്റെ അംശം കണ്ടെത്തുക. അതുപോലെ മൂത്രത്തിൽ കളറിൽ വ്യത്യാസം വരിക.
ഇങ്ങനെയൊക്കെയാണ് മൂത്രക്കടല അഥവാ മൂത്രപ്പഴുപ്പ് എന്നൊരു അസുഖം ഉണ്ടാകുന്നത്. എന്താണ് മൂത്രക്കടച്ചൽ എന്തുകൊണ്ടാണ് സ്ത്രീകളിൽ ഇത്തരത്തിലുള്ള അവസ്ഥകൾ കൂടുതലും കാണപ്പെടുന്നത് വീട്ടിൽ തന്നെ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മൂത്രപ്പഴുപ്പ് അഥവാ മൂത്രക്കടച്ചിൽ. എങ്കിൽപോലും ഏറ്റവും കൂടുതലായി സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്.
അതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ സ്ത്രീകളുടെയും പുരുഷനും ആരെയുംമൂത്രമൊഴിക്കുന്ന ഭാഗം വ്യത്യാസം ഉള്ളതു കൊണ്ടുതന്നെയാണ് . ഇതുമൂലമാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാകുന്നത്. സ്ഥിരമായി യൂറിനിലെ ഇൻഫെക്ഷൻ ഉണ്ടാകുന്നത് ഇൻഫെക്ഷൻസ് സ്ത്രീകളിലാണ് പെട്ടെന്ന് ഉണ്ടാകുന്നതിനെ സാധ്യത കൂടുതൽ മൂത്രക്കടച്ചിൽ അഥവാ മൂത്ര പഴുപ്പ് ഉണ്ടാക്കുന്നത്.
ഈ കോളിംഗ് ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയുടെ സാന്നിധ്യം തന്നെയാണ് മൂത്രപ്പഴപ്പ് അല്ലെങ്കിൽ മൂത്രക്കടച്ചിലായി കൂടുതൽ സമയം നിലനിൽക്കുന്നത്. നല്ലൊരു വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ പ്രത്യേകിച്ച് മൂത്രമൊഴിക്കുന്ന സ്ഥലങ്ങളിൽ സ്ത്രീകളിൽ വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലും ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.