ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മലബന്ധം എന്നത് ഒത്തിരി ആളുകൾ ഇതിന്റെ ബുദ്ധിമുട്ട് മൂലം വളരെയധികം ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അതുപോലെ തന്നെ അനാരോഗ്യകരമായ ഭക്ഷണക്രമവും സ്ട്രെസ്സും ഉറക്കക്കുറവും എല്ലാം ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളായി നിലനിൽക്കുന്ന ഒന്നാണ് ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഫാസ്റ്റ് ഫുഡ് സംസ്കാരം വളരെയധികം വർദ്ധിച്ചിരിക്കുന്നു ഇതുതന്നെ ആയിരിക്കും മലബന്ധം എന്ന പ്രശ്നത്തിന് പ്രധാനപ്പെട്ട കാരണമായി.
നിൽക്കുന്നത്. നോർമലായി നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ പോയി ചെറുകുടൽ വൻകുടൽ വഴി അതിന്റെ എല്ലാ പ്രൊസസും കഴിഞ്ഞിട്ടാണ് നമുക്ക് ഡെയിലി രാവിലെ മോഷൻ പുറത്തു പോകുന്നത്. ഇത്തരത്തിൽ മലം പോകാതെ വൈറൽ തന്നെ കെട്ടിക്കിടക്കുന്നതിലൂടെ ഒത്തിരി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മലത്തിന്റെ സ്ട്രക്ചർ അനുസരിച്ച് ഏഴു തരത്തിലാണ് മലം പുറന്തള്ളപ്പെടുന്നത്.
ആദ്യമായിട്ട് തന്നെ മലമ്പുറപ്പെടുന്നത് ചെറിയ ബോൾ പോലെയാണെങ്കിൽ നമ്മുടെ മല മുഴുവനായി പുറന്തള്ളപ്പെടുന്നില്ല എന്നതാണ് ഇതിൽ അർത്ഥമാക്കേണ്ടത് ഇത് വളരെയധികം ഹാർഡ് ആയിരിക്കും. ഇത് നമ്മുടെ വൻകുടലിൽ തന്നെയും സ്റ്റക്കായി നിൽക്കുന്നുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. ഇത്രകാർക്കാണ് കൂടുതലും പ്രൊഫൈൽസ് ഫിഷർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്.
അതുപോലെ രണ്ടാമത്തെ പോലെ തന്നെയാണ് വരുന്നതെങ്കിൽ ഇപ്പോഴും വളരെ പ്രശ്നമുള്ള ഒരു സ്റ്റേജ് തന്നെയാണ്.ഇങ്ങനെയുള്ളപ്പോൾ കീഴ്വായുവിന്റെ ബുദ്ധിമുട്ട് വയറു വീർക്കുന്ന അവസ്ഥ പോലെയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇവർക്കും പൈൽസ് ഫിഷർ പോലെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്നാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.