ഇന്നത്തെ നമ്മുടെ വീടിന്റെ പൂജാമുറിയിൽ ദൈവ സാന്നിധ്യം ഉണ്ടെങ്കിൽ ദൈവത്തിന്റെ ഒരു വരവുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില സൂചനകളെ കുറിച്ചാണ്. നമുക്കെല്ലാവർക്കും അറിയാം ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് വീടിന്റെ പൂജാമുറി അല്ലെങ്കിൽ ആ പ്രാർത്ഥിക്കുന്ന ഇടം അല്ലെങ്കിൽ വിളക്ക് വെക്കുന്ന ഇടം എന്ന് പറയുന്നത്. വീടുകളിൽ ഒരു പൂജ മുറിയായിട്ട് തന്നെ കിട്ടിയിട്ടുണ്ടാവും മറ്റു ചില ഭവനങ്ങളിൽ ഒരു പ്രത്യേക.
ഇടം തന്നെ സജ്ജമാക്കിയിട്ടുണ്ടാവും ഈ ഒരു ഭാഗം എന്ന് പറയുന്നത് വളരെയധികം ദൈവികമായിട്ട് ഉള്ള ഒരു സ്ഥാനമാണ്. കാരണം. നിലവിളക്കൊക്കെ കൊളുത്തി നമ്മൾ ആ ഒരു ഭാഗത്ത് ഇരുന്നിട്ടാണ് നമ്മുടെ ഇഷ്ട ദേവി ദേവന്മാരെ പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത്. ഇത്തരത്തിൽ ചെയ്ത വഴി നമ്മുടെ ജീവിതത്തിലും നമ്മളുടെ കുടുംബത്തിൽ ഒക്കെ ഈശ്വരാന്റെ കൃപ കൊണ്ട് നമ്മുടെ.
ജീവിതം കൂടുതൽ നന്മയിലേക്ക് കൂടുതൽ ഉയർച്ചയിലേക്ക് പോവുകയും ചെയ്യുന്നു എന്നുള്ളതാണ്. നമ്മുടെ വീടിന്റെ ഈ പറയുന്ന പൂജാമുറിയിൽ ഈശ്വര സാന്നിധ്യം ഉണ്ട് നമ്മൾ നിത്യേന വിളക്ക് വെച്ച് ലഭിക്കുന്ന സമയത്ത് പ്രാർത്ഥിക്കുന്ന സമയത്ത് മന്ത്രങ്ങൾ സമയത്ത് എന്തുതന്നെയായാലും നമ്മുടെ പ്രാർത്ഥനയുടെ ഫലമായിട്ട്.
ഈശ്വരന്റെ സാന്നിധ്യം വന്ന നിറയുന്നതാണ്. പക്ഷേ അതെല്ലാ പൂജാമുറിയിലും എല്ലാ വ്യക്തികൾക്കും ഉണ്ടാകണമെന്നില്ല നമ്മളുടെ പ്രാർത്ഥനയുടെ ആഴം നമ്മുടെ മനസ്സിന്റെ സമർപ്പണം അനുസരിച്ച് ആയിരിക്കും ആ ഒരു പൂജാമുറിയിൽ ഈശ്വര സാന്നിധ്യമുണ്ടായിരിക്കുക എന്ന് പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..