ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പല മാർഗങ്ങളും അന്വേഷിക്കാറുണ്ട് എന്നാൽ ചില ഭക്ഷണങ്ങൾക്ക് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയും. ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത്. നമ്മളിൽ ഭൂരിഭാഗം പേരും ഏറ്റവും കൂടുതൽ പേടിയോടെ കാണുന്നതും ഈ പദത്തിൽ തന്നെയാണ് ഇന്ത്യയിൽ കൊളസ്ട്രോളിന്റെ കാര്യം എടുത്താൽ കേരളത്തിലെ ജനങ്ങൾ 50% പേരിലും കൊളസ്ട്രോളിന്റെ അളവ് പരിധി ലംഘിച്ചതായി കാണാൻ സാധിക്കും.
മാറിയ ജീവിതശൈലിയും വ്യായാമ കുറവും ആരോഗ്യകേരമില്ലാത്ത ഭക്ഷണശീലങ്ങളൊക്കെയാണ് മലയാളികളിൽ കൊളസ്ട്രോൾ വർധിക്കാൻ ഇവിടെ കാരണങ്ങളായി ഇന്നലെ നിൽക്കുന്നത്. എന്നാൽ കൊളസ്ട്രോൾ എത്ര ഭീകരൻ അല്ലെങ്കിലും അതിനോട് അനുബന്ധിച്ചു തന്നെ എത്തുന്ന മൃദുരോഗത്തെയാണ് എല്ലാവരും ഭയക്കുന്നത് എങ്കിൽ ആദ്യം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്.
ആരോഗ്യകരമായ കൊളസ്ട്രോൾ അഥവാ നല്ല കൊഴുപ്പാണ് നമ്മുടെ ശരീരത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ളത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിലെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലവും മൂലം കൊഴുപ്പുകൾ ധാരാളമായി ശരീരത്തിൽ അടിഞ്ഞു കൂടുന്നതിനും ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി തീരുകയും ചെയ്യും.
ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുന്നതിന് വേണ്ടി ശരീരത്തിലെ നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത് നമ്മുടെ ഹൃദയത്തിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുകയും. നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം ഏതെല്ലാമാണ് അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..