ഇത്തരം ലക്ഷണങ്ങൾ അല്ലെങ്കിൽ ഇത്തരം പാടുകൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നത് പ്രമേഹ രോഗം മൂലമുണ്ടാകാം

കേരളത്തിലെ പ്രമേഹ രോഗബാധിതരുടെ എണ്ണം ഓരോ വർഷം കൂടുകയാണ് അഞ്ചിൽ ഒരാൾക്ക് പ്രമേഹരോഗം കാണപ്പെടുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും നല്ലത് രോഗം വരാതിരിക്കാനുള്ള മുൻകരുതൽ ഏറ്റവും ആദ്യം നാം ചെയ്യണം ആരോഗ്യം നിരന്തരമായി പ്രാക്ടീസ് ചെയ്താൽ മാത്രം കിട്ടുന്ന ഒന്നാണ് എവിടെ വെച്ച് പ്രാക്ടീസ് നിർത്തുന്നു അവിടെവെച്ച് ആരോഗ്യം നിലയ്ക്കുകയും ചെയ്യുന്നു പ്രമേഹം ഉള്ളവരുടെ ജീവിതശൈലി രോഗങ്ങളുടെ പ്രധാന വ്യായാമ കുറവ് മൂലം ഉണ്ടാകുന്നത്.

പ്രമേഹത്തെ ജീവിതശൈലി രോഗമെന്നു ഓമനപ്പേരിട്ട് വിളിക്കാമെങ്കിലും പതിയെ ആയുസ്സ് കുറയ്ക്കുന്ന ഒരു മാരകരോഗം തന്നെയാണ് പ്രമേഹം. പ്രമേഹം ബാധിച്ചവർക്ക് പലതരത്തിലുള്ള രോഗ ദുരിതം ശരീരവേദന മുതൽ ഹൃദയസംബന്ധമായ തകരാറുകൾ വരെ പ്രമേഹം മൂലം ഉണ്ടാകുന്നു പ്രമേഹം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകർക്കുന്നു. പല പ്രമേഹ സംബന്ധമായ രോഗങ്ങളും തുടക്കത്തിലെ ശ്രദ്ധിച്ചാൽ കൂടുതൽ രൂക്ഷമാകാതെ നോക്കാം.

https://youtu.be/N8on-qQOofs

ഇതിൽ ഒന്നാണ് പ്രമേഹം മൂലം തൊലിപ്പുറത്ത് ഉണ്ടാകുന്ന പാടുകൾ ഡയബറ്റിക് ഡർമോപതി എന്ന പേരിൽ അറിയപ്പെടുന്ന യുവ പ്രമേഹ രോഗികളുടെ കാൽമുട്ടുകളുടെ താഴെയാണ് കാണപ്പെടുന്നത്. ഏകദേശം 50 ശതമാനത്തിന് മുകളിലുള്ള പ്രമേഹരോഗികൾക്ക് ഇത്തരത്തിൽ തൊലിപ്പുറത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നു.എന്നാൽ വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത് ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകുന്ന പ്രമേഹ രോഗികളുടെ.

രക്തങ്ങൾക്കും ഞരമ്പുകൾക്കും കേടുപാടുകൾ സംഭവിക്കുന്നത് കൊണ്ടാണെന്നാണ് ഇത് ഇൻസുലിൻ ഉപയോഗിക്കുന്ന രോഗികൾക്കും ഇൻസുലിൻ ഉപയോഗിക്കാത്ത രോഗികൾക്കും ഒരുപോലെ ബാധിക്കാറുണ്ട്. ഡയബറ്റിക് ധർമ്മപതി എന്ന ഈ അസുഖം സാധനമായി കണ്ടുവരുന്ന 10 വർഷത്തിലേറെയായി പ്രമേഹ രോഗം ബാധിച്ചവർക്കും ഉയർന്ന ഹിമോഗ്ലോബിൻ ലെവൽ ഉള്ളവർക്കും അനന്തരീതമായ അളവിൽ പ്രമേഹമുള്ളവർക്കുമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *