ഇത്തരം ഔഷധങ്ങൾ കുഴിനഖത്തിന് പരിഹാരം നൽകും 😄

നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം എന്ന് പറയുന്നത് നഖം ഉള്ളിലേക്ക് അധപതിയിലേക്ക് വളർന്ന അവസ്ഥയാണ് കുഴിനഖം നഖത്തിന്റെ കൂർത്ത ആയ അഗ്രം വിരലിന്റെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നു ഇറങ്ങുകയും ഇതുമൂലം വളരെ അസഹ്യമേന്യമായിട്ടുള്ള വേദന ഉണ്ടാവുകയും നഖത്തിൽ നിരവധി വ്യത്യാസമുണ്ടാവുകയും കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് കുഴിനഖം.

നഖത്തിൽ നിരവധി വ്യത്യാസങ്ങൾ അറിവുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന ഇവയെല്ലാം കുഴിനഖത്തിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നു നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ നിർവഹിക്കും ഉണ്ടാകുന്ന അവസ്ഥയാണ് ഇത് കുഴിനഖം വന്നു കഴിഞ്ഞാൽ പലപ്പോഴും അതികഠിനമായിട്ടുള്ള വേദന അനുഭവപ്പെട്ടേക്കാം എന്നാൽ കുഴിനഖത്തിനുള്ള പ്രതിവിധികൾ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്.

മറ്റൊരു കാരണം എന്ന് പറയുന്നത് ഇറുക്കിയ രീതിയിലുള്ള ഷൂസ് ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നത് അതുപോലെതന്നെ ബ്രഷും മറ്റു ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് പാദസംരക്ഷണം ശരിയായ രീതിയിൽ നൽകാത്തതും ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ വഴിതെളിയിക്കാറുണ്ട്.കുഴിനഖം വരാതിരിക്കുവാൻ ആയിട്ട് ആദ്യം ചെയ്യേണ്ട കാര്യം നമ്മുടെ നഖം ഒക്കെ നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്.

കുഴിനഖം വന്നു കഴിഞ്ഞാൽ അതോടൊപ്പം തന്നെ അണുബാധയും പഴുപ്പും പൂപ്പൽ ബാധിയും ചിലരിൽ ഉണ്ടാകും ഇങ്ങനെ സംഭവിച്ചാൽ ഒരു സർജനെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മാത്രമേ വൈദികങ്ങൾ ചെയ്യുവാൻ ആയിട്ട് പാടുകയുള്ളൂ അല്ല അല്ലാത്ത ഒരു അവസ്ഥയിൽ നമ്മൾ ചെയ്തെടുക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.