സകല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഈ പ്രപഞ്ചത്തിന്റെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ പരമേശ്വരൻ എന്ന് പറയുന്നത്. ഭഗവാനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് ശിവരാത്രി ദിവസം എന്ന് പറയുന്നത്.രാത്രി ഭഗവാനെ സംബന്ധിച്ച് മാത്രമല്ല അമ്മ മഹാമായ സർവ ശക്തൻ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമർഹിക്കുന്ന ഒരു ദിവസമാണ്.ശിവരാത്രി എത്തിയിരിക്കുന്നു ഫെബ്രുവരി 18ആം തീയതി ഞായറാഴ്ച ശിവരാത്രിയാണ് ശിവരാത്രി ദിവസം.
നമുക്ക് ഭഗവാന്റെ പൂർണ അനുഗ്രഹം നേടിയെടുക്കാൻ ആയിട്ട് നമുക്ക് ചെയ്യേണ്ട വഴിപാടുകളെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ്.ഒരുപാട് ക്ഷേത്രങ്ങളിൽ മഹോത്സവം കൊടിയേറിയിരിക്കുന്നു ശിവരാത്രി മഹോത്സവം പൊയ്ക്കൊണ്ടിരിക്കുകയാണ് മഹോത്സവ ദിനങ്ങൾ ആയാലും ഈ വഴിപാട് പോയി ചെയ്യുന്നത് ഏറ്റവും ഉത്തമമാണ് ഇതിൽ ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് അഘോരപുഷ്പാഞ്ജലി യാണ്. നമുക്ക് നമ്മുടെ ആർക്കൊക്കെ നമ്മുടെ ജീവിതത്തിൽ കുടുംബത്തിലൊക്കെ ഉള്ള വ്യക്തികളുടെ എല്ലാവരുടെയും.
പേരും നാളും പറഞ്ഞുകൊടുത്തു അഘോരപുഷ്പാഞ്ജലി ചെയ്യിക്കാവുന്നതാണ് അഘോരപുഷ്പാഞ്ജലി ചെയ്യിക്കുക വഴി നമുക്ക് കണ്ണേറ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദൃഷ്ടി ദോഷം ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ അതങ്ങ് പോയി കിട്ടുന്നതാണ്. 9 കൂവളത്തിലോ ഉണ്ടോ അല്ലെങ്കിൽ 18 എരിക്കും പൂവ് കൊണ്ടാണ് ഇത്തരത്തിൽ അഘോരപുഷ്പാഞ്ജലി നടത്തുന്നത് തീർച്ചയായിട്ടും ഏറ്റവും മഹത്തരമായ ഒരു വഴിപാട് ആയിരിക്കും.
അഘോരപുഷ്പാഞ്ജലി ഈ ഒരു സമയത്ത് ചെയ്താൽ. ഭഗവാനെ ശിവശങ്കരനെ സർവ്വശക്തനെ എല്ലാ രീതിയിലും ആരാധിക്കാൻ പ്രാർത്ഥിക്കാൻ ഇത് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു കാര്യമാണ് ഈ പറയുന്ന പുഷ്പാഞ്ജലി എന്ന് പറയുന്നത് ഈശ്വരാധീനം വർദ്ധിക്കാനും നമ്മുടെ ജാതകപരമായിട്ടുള്ള ദോഷങ്ങളൊക്കെ അവസാനിക്കാനും അല്ലെങ്കിൽ അതിനൊക്കെ ശമനം ലഭിക്കാനും ഒക്കെസാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.