ശരീരത്തിലെ മെറ്റബോളിസം അതായത് ദൈനംദിന ഊർജ്ജ വിനിയോഗം നിയന്ത്രിക്കുന്നത് തൈറോഡ് ഹോർമോണിലൂടെയാണ്. പ്രധാനമായും ശരീരത്തിൽ 2 ടൈപ്പ് ഹോർമോണുകളാണ് ഉള്ളത്. ഇത് ഉത്പാദിപ്പിക്കുന്നത് കഴുത്തിന്റെ മുൻവശത്തായികാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയിലാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ശരീരത്തിലെ മാസ്റ്റർ ഗ്ലാൻഡ് അല്ലെങ്കിൽ മാസ്റ്റർ ഗ്രന്ഥി ആയിട്ടുള്ള തലച്ചോറ് നിന്നുള്ള പീറ്റർ ഗ്രന്ഥിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുനോറ്റി ഹോർമോൺ ആണ്.
സാധാരണയായി തൈറോയ്ഡിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ പലപ്പോഴും ആളുകൾക്ക് ഒരു കൺഫ്യൂഷൻ ഉണ്ടാകുന്നത് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തൈറോയ്ഡ് ടി ത്രീ ഫോർ നിന്ന് എടുക്കുമെന്ന്ടി ത്രി ടി ഫോർ എന്നത് ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്. ടിഎസ്എച്ച് എന്നത് തൈറോയ്ഡിനെ നിയന്ത്രിക്കാൻ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്. ഇതിന്റെ അളവുകളിൽ വ്യത്യാസം വരുമ്പോൾ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുതലാവുകയും അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറവുകയും.
ചെയ്യുംസ്വാഭാവികമായും ഇതുമൂലം ശരീരത്തിൽ പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാകുന്നതിനായി കാരണമായി തീരുകയും ചെയ്യും.അതുപോലെതന്നെ തൈറോയ്ഡിൽ മുഴകൾ ഉണ്ടാകുന്നുണ്ട് ഇത് ചിലപ്പോൾ ക്യാൻസർ ആയിട്ടുള്ള മുഴകളും ക്യാൻസർ അല്ലാത്ത മുഴകളും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.ഏതൊക്കെയാണ് തൈറോയ്ഡ് ഹോർമോൺ വ്യതിയാനം മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒന്നും.
നോക്കാൻ ഒന്നെങ്കിൽ തൈറോയ്ഡ് ഉൽപാദനം വളരെയധികം കൂടുതലായി ഉണ്ടാകുന്ന അതിനെ ഹൈപ്പർ തൈറോയിഡിസം എന്നാണ് പറയുന്നത് അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് ക്രമാതീതമായി ശരീരത്തിലെ കുറവ് സംഭവിക്കുക ഇതിനെയാണ് ഹൈപ്പോതൈറോഡിസം എന്നാണ് പറയുന്നത്. ഇങ്ങനെ രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ് തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകളിൽ ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.