വീടുകളിൽ അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര പച്ചപ്പുൽച്ചാടി പച്ചത്തുള്ളൻ പച്ചക്കണിയാൻ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന പുൽച്ചാടി വിഭാഗത്തിൽപ്പെട്ട നമ്മളുടെ പച്ചക്കുതിര എന്ന ജനറൽ ആയിട്ട് നമ്മളെല്ലാവരും വിളിക്കുന്ന പച്ചക്കുതിര എന്ന് പറയുന്നത്. പച്ചക്കുതിര വീട്ടിൽ വരുന്നത് പണ്ട് മുതൽക്കേ തന്നെ നമ്മുടെ ചെറുപ്പകാലം തൊട്ട് നമ്മുടെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് അത് വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത്.
അതിനെ ഓടിച്ചു വിടാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്. പൊതുവേ ഈ പച്ചക്കണിയാൻ അല്ലെങ്കിൽ പച്ചക്കുതിര എന്ന് പറയുന്ന ജീവി നമ്മളുടെ വീട്ടിൽ വരുന്നത് വളരെയധികം ഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് നമ്മളുടെ ഭാരതീയ ശാസ്ത്രത്തിൽ മാത്രം മാത്രമല്ല അല്ലെങ്കിൽ ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല മറ്റു സംസ്കാരങ്ങളിലും ഇതിനെ വളരെയേറെ പോസിറ്റീവായിട്ടുള്ള ഒരു സൂചനയായിട്ട് അല്ലെങ്കിൽ ഇതിന്റെ കടന്നുവരവിന്.
വളരെ ശുഭകരമായ ഒരു കാര്യമായിട്ടാണ് മറ്റ് സമൂഹങ്ങളും ഇതിനെ കണക്കാക്കി പോകുന്നത്. ചൈനീസ് ഗ്രീൻ ജാപ്പനീസ് ആഫ്രിക്കൻ അസ്ട്രോളജി കളിലെല്ലാം ഈ പച്ചക്കുതിര അല്ലെങ്കിൽ പച്ചക്കറി ഒരു പ്രസൻസ് ഉണ്ട് എന്ന് തന്നെ പറയണം അവിടെയെല്ലാം ഇതിനെ വളരെയധികം ബഹുമാനത്തോടുകൂടിയും അതുപോലെതന്നെ വളരെയധികം പ്രാധാന്യം കൽപ്പിച്ചും ഉപദ്രവിക്കാതെയും.
അതിന്റെ വരവിനെ ഒരു ശുഭ സൂചനയായിട്ട് കണക്കാക്കി എന്നൊക്കെയാണ് അവിടെയുള്ളവർ വിശ്വസിച്ചു പോരുന്നത് അതുകൊണ്ടുതന്നെ ഈ ജീവി എന്ന് പറയുന്നത് ഒരു യൂണിവേഴ്സറി അക്സെപ്റ്റ് ആയിട്ടുള്ള ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു ജീവിയാണ് എന്നുള്ളത് നമുക്ക് പറയാം അതിന്റെ കടന്നുവരവ് വളരെയധികം ശുഭകരമായ സൂചനകൾ നൽകുന്നു എന്ന് നമുക്ക് പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.