മെലിഞ്ഞവർ ഇനി വിഷമിക്കേണ്ട ഇതാ ശരീരപുഷ്ടിക്ക് കിടിലൻ വഴി..

ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഒരു ഒട്ടുമിക്ക ആളുകളും പരിശ്രമിക്കുന്നത് എങ്കിൽ അതിൽ വിഭാഗം ആളുകൾ ശരീരഭാരം ഉയർത്താൻ ആഗ്രഹിക്കുന്നവരാണ്. വണ്ണം കൂട്ടാൻചില മാർഗ്ഗങ്ങൾ. സമീകൃതമായ നിങ്ങളുടെ പ്രഭാത ഭക്ഷണം നിങ്ങളുടെ ഉപാചക പ്രവർത്തനങ്ങളെയും വിശപ്പിനെയും ഉണർത്തും. ധാന്യങ്ങളും പ്രോട്ടീനും അടങ്ങിയതാ ഭക്ഷണം കൂടെ ഏതെങ്കിലും ഒരു നാട്ടുപഴവും കഴിക്കാം എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്ന് കരുതിഇഷ്ടപ്പെട്ടു വിസയും.

മിൽക്ക് ഷേക്ക് വാരിവലിച്ച് കളിക്കരുത്. പഴങ്ങളും പച്ചക്കറികളും പഴുതാനങ്ങളും വ്യത്യസ്ത പക്ഷി വിഭവങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളും ഇത്തരത്തിലുള്ള രുചിയുള്ളത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ നമുക്ക് ശരീരഭാരത നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതാണ് ഇത് ആരോഗ്യമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നവയാണ് അതുകൊണ്ടുതന്നെ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതും അല്ല.

https://youtu.be/uvAzm19PD6M

ഒരു സുപ്രഭാതത്തിൽ ഭക്ഷണത്തിന് അളവ് കൂട്ടാൻ ശ്രമിക്കുന്നത് വയറ് പെട്ടെന്ന് തന്നെ നിറഞ്ഞ് അധികം കഴിക്കാൻ സാധിക്കാതെ പറ്റാതെ വരും ദിവസവും മൂന്നുനേരം കഴിക്കുന്നതിനേക്കാൾ ഏറ്റവും അനുയോജ്യമായത്ഭക്ഷണത്തെ നാല് അഞ്ചു നേരങ്ങളിൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നതായിരിക്കും.ഓരോ ഭക്ഷണത്തിനും രണ്ടര മണിക്കൂർ ഇടവേളയും മാത്രമേ പാടുള്ളൂ അത്തരത്തിൽ ഭക്ഷണം കഴിക്കാവുന്നതാണ്.

ഒറ്റടിക്ക് കുറെ ഭക്ഷണം കഴിക്കുന്നതിനേക്കാൾ അനുയോജ്യം കൃത്യമായി ഇടവേളകളിൽ അല്പസമയം ഇടപെട്ട് ഭക്ഷണം കഴിക്കുന്നത് തന്നെയാണ്.ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരിക്കലും അഞ്ചേമണിക്കൂർ ഇടവിട്ട് ഭക്ഷണത്തിന് ഇടവേളകൾ വരാൻ പാടില്ല അതിനുള്ളിൽ കഴിച്ചിരിക്കണം.ആദ്യം പ്രോട്ടീനിൽ നിന്നാണ് തുടങ്ങേണ്ടത്. ചീസ് അണ്ടിപ്പരിപ്പ് യോഗർട്ട് ബീഫ് എന്നിവ കഴിക്കുന്നത് പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *