നമ്മുടെ പ്രകൃതിയിൽ തന്നെ ഒത്തിരി ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങളുടെ എന്നാൽ പലരും ഇത്തരം ഔഷധഗുണങ്ങളുള്ള സസ്യങ്ങളെ അവയുടെ ഉപയോഗത്തെയും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം പണ്ട് നമ്മുടെ വേലികളിലും അതുപോലെ തന്നെ പറമ്പുകളിൽ എല്ലാം വളരെയധികം കാണപ്പെടുന്ന ഒരു പുഷ്പമാണ് ശങ്കുപുഷ്പം എന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ ഫ്ലാറ്റി സംസ്കാരവും അതുപോലെതന്നെ വളരെ ഇടുങ്ങിയ രീതിയിലുള്ള ജീവിതരീതിയും വന്നതിനുശേഷം ആണ് ഇത്തരം ചെടികളെല്ലാം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നത്.എന്നാൽ ഇതിന്റെ ദൈവികമായ കാര്യങ്ങളെക്കുറിച്ച് അറിയുകയാണെങ്കിൽ നമ്മൾ ഈ പൂവിനെ വളരെയധികം നട്ടുവളർത്തുന്നതും അതുപോലെ തന്നെ വളരെയധികംഇഷ്ടം തോന്നുന്നത്.
ആയിരിക്കും.വളരെയധികം ദൈവികമായ ഫലങ്ങൾ ഉള്ള ഒരു അനുഗ്രഹം ഈശ്വരന്റെ അനുഗ്രഹം ഉള്ള വളരെയധികം ആയുർവേദ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് നീല ശങ്കുപുഷ്പം എന്ന് പറയുന്നത്.ഇത് എല്ലാ വീടുകളിലും വളരുന്ന ചെടിയാണ് എന്ന് വിചാരിച്ചത്ഇത് ഈശ്വരാധീനമുള്ള ഭവനങ്ങളിൽ മാത്രമാണ് ഇത്തരം ചെടികൾ വച്ച് പിടിപ്പിക്കുന്നതിലൂടെ വളർച്ച ഉണ്ടാകുകയുള്ളൂ.ദൈവാനുഗ്രഹം ഉള്ള വീടുകളിൽ മാത്രമായി വളരുന്ന ഒരു ചെടിയാണ് ഈ നീല ശങ്കുപുഷ്പം.
ഈശ്വരന്റെ അനുഗ്രഹം ഇല്ല എന്നുണ്ടെങ്കിൽ ഈ ചെടി എവിടെ നട്ടാലും വളരുന്നതല്ല ഈശ്വരന്റെ അനുഗ്രഹം ഉള്ള വീടുകളിൽ മാത്രമാണ് ഈ ചെടി വളരുക. പുരാണങ്ങളിൽ വളരെയധികം പ്രതിപാദിച്ചിട്ടുള്ള ഒരു ചെടിയാണ് അതുപോലെതന്നെ ഈശ്വരനോട് വളരെയധികം ചേരുന്ന നിൽക്കുന്ന ഒന്നാണ് ഈ നീലപുഷ്പം ചെടി.ഇടയ്ക്ക് നാളുകാരാണ് ഇത് നട്ടുപിടിപ്പിച്ചാൽ കൂടുതൽ ഫലം ലഭിക്കുന്നത് എന്നത് മനസ്സിലാക്കാം തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക