ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും പലപ്പോഴും മരണംവരെ സംഭവിക്കുന്നതിന് കാരണം ആകുന്ന ഒന്നാണ് സ്ട്രോക്ക് എന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് ഇന്ന് ഒത്തിരി ആളുകളിൽ അതായത് പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. തലച്ചോറിനകത്ത് ഉള്ള കുഴലുകളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ആകുന്നതിനെയോ രക്തസ്രാവം ഉണ്ടാകുന്നതിനേയും സ്ട്രോക്ക് എന്ന് പറയുന്നത്.
ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീ കോശങ്ങൾ കോശങ്ങൾക്ക് ഡാമേജ് വരുന്നതിനും അവ നശിച്ചു പോകുന്നതിനും സാധ്യത കൂടുതലാണ് അങ്ങനെ നശിച്ചുപോകുന്ന കോശങ്ങൾ ശരീരത്തിൽ ഏത് ഭാഗത്തേക്കാണ് കൺട്രോൾ ചെയ്യുന്നത് ആ ഭാഗത്തുള്ള പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമായും ചെയ്യും കയ്യിന്റെയും കാലിന്റെയുംകൺട്രോൾ ചെയ്യുന്ന ന്യൂറോൺസിനാണ് എഫക്ട് ആകുന്നത് എങ്കിൽ ഒരു ഭാഗം വരാലിറ്റിസ് ആയിരിക്കും സംഭവിക്കുന്നത്.
അല്ലെങ്കിൽ കാഴ്ചയുടെ ന്യൂറൻസ് അല്ലെങ്കിൽ വർത്തമാനത്തിന്റെ ന്യൂറോൺസ് എന്നിവയ്ക്കാണ് തകരാറുകൾ സംഭവിക്കുന്നത്എങ്കിൽ കാഴ്ച വർത്തമാനം സംസാരിക്കുന്നതിനു തകരാറുകൾ നേരിടുന്നതായിരിക്കും. മാത്രമല്ല വലിയ ധമനികളാണ് അടയുകയോ പൊട്ടുകയോ ചെയ്യുന്നതെങ്കിൽ അത് വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നത് ആയിരിക്കും വളരെയധികം അപകടകരമായ അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.
ചോക്ക് വന്നാൽ അതിനെ നിയന്ത്രിക്കുന്നതിനും അല്ലെങ്കിൽ അതിനെ കൃത്യമായ ട്രീറ്റ്മെന്റ് നൽകുന്നതിനും വളരെയധികം അത്യാവശ്യമാണ് കാരണം സ്ട്രോക്ക് വന്ന് നിശ്ചിത സമയത്തിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ ഒരുപക്ഷേ നമുക്ക് രോഗിയെ നല്ല രീതിയിൽ തന്നെ തിരിച്ചു ലഭിക്കുന്നതിന് സാധിക്കുമെങ്കിൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.