ക്യാൻസറിന്റെ കാരണം ആകുന്ന കാര്യങ്ങൾ നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ ഉണ്ടോ. ഏതൊരു ക്യാൻസർ രോഗിയുടെയും ചിത്രം എടുത്താലും ആദ്യം അവർ ചിന്തിക്കുന്നതും കാരണങ്ങൾ നോക്കുന്നതും ഭക്ഷണത്തിലൂടെആണ്.പക്ഷേ ഭക്ഷണത്തിൽ കൂടി മാത്രമാണോ ക്യാൻസർ വരുന്നത് ഭക്ഷണത്തിലൂടെ ക്യാൻസർ വരുന്നതിനുള്ള സാധ്യത 30 മുതൽ 35% വരെയാണ് എല്ലാ ഭക്ഷണങ്ങളും ക്യാൻസറിനെ കാരണമാകുന്നു എന്ന് പറയാൻ സാധിക്കില്ല. എന്നാൽ ആഹാരത്തിലും ക്യാൻസറിന്റെ കാരണം ആകുന്ന വില്ലന്മാർഉണ്ട് ആ വില്ലന്മാരെ കണ്ടെത്തി വേണം നമ്മൾ ഭക്ഷണത്തിൽ നിന്ന് അവരെ ഒഴിവാക്കേണ്ടത്.
ശാസ്ത്രീയമായി കാൻസറിന്റെ കാരണം ആകുന്നത് എന്താണ് എന്നും അതിന് തിരിച്ചറിഞ്ഞു വേണം ഒരു രോഗിരോഗി അല്ലെങ്കിൽ അവരുടെ കുടുംബത്തിലെ ആളുകളെ ബോധവൽക്കരണത്തിലേക്ക് കൊണ്ടുവരേണ്ടത്.ക്യാൻസർ എന്ന രോഗത്തിന്റെ ഓരോ ഘട്ടങ്ങളും ഫസ്റ്റ് ഫേസ് എന്ന് പറയുന്നത്.അതായത് ആദ്യത്തെ സ്റ്റേജിൽശാസ്ത്രീയമായ ക്യാൻസറിന്റെ കാരണം ആകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്.
പൂപ്പൽ ബാധിച്ച പച്ചക്കറികളിലാണ്.അതുപോലെതന്നെ മാവ് അജി എന്നിവയെല്ലാം പൊടിച്ചുവയ്ക്കുന്നത് കൂടുതൽ ദിവസങ്ങൾ ഇരിക്കുന്നപ്പോൾ പൂപ്പൽ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത് ക്യാൻസറിനെ കാരണമാകുന്നവയാണ് എന്നാണ് പറയപ്പെടുന്നത്. പൂപ്പലിലുള്ള അഫ്ലടോക്സിൻ എന്ന് പറയുന്ന പറയുന്നത് ക്യാൻസറിന്റെ കാരണമാകുന്നു.രണ്ടാമതായി നോൺ വെജ് ഐറ്റങ്ങൾ ഗ്രിൽഡ് ചെയ്ത തയ്യാറാക്കുമ്പോൾ അല്ലെങ്കിൽ സ്‌മോക്ക് ചെയ്ത.
തയ്യാറാക്കുമ്പോൾ അല്ലെങ്കിൽ പുകച്ചി ഉണ്ടാക്കുന്ന മാംസങ്ങളിൽ ഉണ്ടാകുന്ന ഒരു കെമിക്കലാണ് ആ ക്യാൻസറിനെ കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.മൂന്നാമതായി പറയുന്നത് ഉണങ്ങിയ സൂക്ഷിക്കുന്ന മത്സ്യങ്ങളിൽ അഥവാ ഉപ്പിലിട്ട് സൂക്ഷിക്കുന്ന നോൺവെജ് ഐറ്റം ഉണ്ടാകുന്ന ഒരു കെമിക്കൽ ആണ് ഇതും കാൻസറിന്റെ കാരണം ആകുമെന്ന് പഠനങ്ങൾ പറയുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.