ആഷാഢ ഏകാദശി ദിവസം മനസ്സിൽ ആഗ്രഹിച്ച കാര്യം ഉറപ്പായും നടന്നിരിക്കും ഇങ്ങനെ പ്രാർത്ഥിച്ചാൽ.

നേരം പുലരാൻ പോകുന്നത് അതിവിശിഷ്ടമായ ഒരു ദിവസത്തിലേക്ക് ആണ്. വ്യാഴാഴ്ചയും ഏകാദശിനാളും ചേർന്നുവരുന്ന അത്യപൂർവ്വ ദിവസങ്ങളിൽ ഒന്ന്. ഈ ദിവസത്തെ ദേവസേന ഏകാദശി എന്നാണ് പറയാറ്. കുറച്ചുകൂടി മലയാളികൾക്ക് പരിചിതമായ പേര് ആഷാഢ ഏകാദശി എന്ന് പറയും. ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയാണ് ദേവസേന ഏകാദശി അഥവാ ആഷാഢ ഏകാദശി എന്ന് പറയുന്നത്. മഹാവിഷ്ണു പ്രീതിക്ക്.

   

ഇത്രയും നല്ല ഒരു ദിവസം വേറെ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. ഈ ദിവസം ഏകാദശി പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക പൂജാ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് ആർക്കെങ്കിലും പൂജയിൽ ഉൾപ്പെടുത്തണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാള് വിവരങ്ങൾ വളരെ കൃത്യമായിട്ട് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഒപ്പം എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കാനുണ്ട് എന്നുണ്ടെങ്കിൽ അതും നിങ്ങൾക്ക് പറയാവുന്നതാണ്.

തീർച്ചയായിട്ടും ഇന്ന് രാത്രിയോടുകൂടി നാളെ ഉച്ചയോടെ കൂടി പൂർണ്ണമായിട്ടും എടുക്കുന്നതും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതും ആണ്. ആഷാഢ ഏകദേശം നമ്മൾ എന്ത് ആഗ്രഹിച്ചു ഭഗവാനോട് പ്രാർത്ഥിച്ചാലും ഭഗവാൻ മഹാവിഷ്ണു ഭാര്യാസമേതനായി അതായത് മഹാലക്ഷ്മിസമേതനായി ഭൂമിയിൽ വന്ന് നമ്മളെ അനുഗ്രഹിച്ച് നമ്മളുടെ ആഗ്രഹങ്ങൾക്ക് വഴി തെളിയിച്ചിട്ട് പോകുന്ന ഒരു ദിവസമാണ് എന്നുള്ളതാണ്.

ഒപ്പം നമ്മളുടെ പാപങ്ങളൊക്കെ ഇല്ലാതാകാൻ ആയിട്ട് നമ്മൾക്ക് ഈ ഒരു ദിവസത്തെ പ്രാർത്ഥന ജപങ്ങൾ വ്രതങ്ങൾ ഒക്കെ എടുക്കുന്നവർക്ക്. ഭഗവാൻ നരകം നൽകില്ല എന്നതാണ് തീർച്ചയായിട്ടും വൈകുണ്ഡത്തിലേക്ക് പോകാനുള്ള ഒരു അവസരം ഒരുക്കി കിട്ടും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *