തണ്ണിമത്തന്റെ കുരുവിലും നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്.

തണ്ണിമത്തന് ആരോഗ്യം ഏറെയുണ്ട് വിശപ്പും ദാഹവും ഒരുപോലെ മാറ്റുന്ന ഒരു ഭക്ഷണ വസ്തു ആണിത്. പ്രത്യേകിച്ച് വേനൽക്കാലത്ത് കുളിർമയേകുന്ന ഒന്നാണ്. തണ്ണിമത്തന്റെ ചുവന്ന മാംസലമായ ഭാഗം കഴിച്ചു ബാക്കിയെല്ലാ ഭാഗവും എറിഞ്ഞു കളയുകയാണ് പതിവ്. കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഒന്നാണ്. ഇതിന്റെ മറ്റൊരു ഗുണം ഇതിൽ സിംഗ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്. പൊട്ടാസ്യം മാഗ്നേഷ്യം എല്ലാം ബിപി നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും.

എല്ലാം വളരെ ഉത്തമമായ ഒന്നാണ്. തണ്ണിമത്തൻ വിത്തിൽ കലോറി കുറവാണ് പോഷകസമ്പുഷ്ടവും ആണ് കോടാതെ മറ്റ് അനാരോഗ്യകരമായ ലഘു ഭക്ഷണങ്ങളുടെ സ്ഥാനത്ത് എളുപ്പത്തിൽ കഴിക്കുവാനും കഴിയും. നിങ്ങൾ തണ്ണിമത്തൻ കഴിക്കുമ്പോൾ അതിന്റെ കുരു എപ്പോഴും തുപ്പിക്കളയാർ ഉണ്ടായിരിക്കും എന്തിനേറെ വിത്ത് തുപ്പൽ മത്സരം തന്നെ പലരും നടത്തിയിട്ടുണ്ടാകും അല്ലേ ചില ആളുകൾ വിത്തില്ലാത്ത തന്നെ മൊത്തം തെരഞ്ഞെടുക്കുവാൻ ഇഷ്ടപ്പെടുന്നു.

എന്നാൽ തണ്ണിമത്തൻ വിത്തുകളുടെ പോഷകമൂല്യം നിങ്ങൾക്ക് അറിയുമോ ഇല്ലെങ്കിൽ ഇവിടെ പറയുന്നു. നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും പ്രിയങ്കരമായ ഒരു പഴമാണ് തണ്ണിമത്തൻ എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ അവരുടെ കുരുക്കൾ പുറത്തു കളയുക എന്നത് പഠിപ്പിക്കുന്ന ഒരു ജോലിയാണ് എന്നാൽ ഈ കുരുക്കൾ പുറത്തേക്ക് തുപ്പിക്കളയുന്ന ഒരു ശീലം തെറ്റാണെന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നു തണ്ണിമത്തൻ വിത്തുകൾ പോഷക ഗുണങ്ങൾ കൊണ്ട്.

നിറഞ്ഞതാണ് അതിനാൽ ഇത് തുപ്പിക്കളയാതെ തന്നെ മാത്രം പഴത്തിനോടൊപ്പം തന്നെ കഴിക്കേണ്ടതാണ് തണ്ണിമത്തനിൽ കാണപ്പെടുന്ന നിരവധി ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം ഒരുപിടി തണ്ണിമത്തന്റെ കുരുവിലേഖ ദേശം 21 മില്ലിഗ്രാം മഗ്നീഷ്യം ആണ് അടങ്ങിയിരിക്കുന്നത് ശരീരത്തിന്റെ കൃത്യം ആക്കുവാനും നാഡീസി ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്തുവാനും ഇത് ആവശ്യമാണ്. കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *