മൂത്രത്തിൽ പതയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിച്ചോളൂ..😱

നമ്മുടെ ശരീരം പലതരത്തിലാണ് നമ്മുടെ ആരോഗ്യത്തെ കാണിക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ ആരോഗ്യപ്രശ്നങ്ങൾക്കും പല രീതിയിലും പല ലക്ഷണങ്ങളും നമ്മുടെ ശരീരം കാണിക്കുന്നതായിരിക്കും ഇത്തരത്തിൽ വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ ലക്ഷണം തന്നെയായിരിക്കും നമ്മുടെ മൂത്രത്തിൽ ഉണ്ടാകുന്ന പത എന്നത് നമ്മുടെ ശരീരത്തിലെ അവയവങ്ങൾ മാത്രമല്ല ശരീരവിസർജ്യങ്ങൾ പോലും.

   

ഇതിനുള്ള തെളിവുകൾ നൽകുന്നതാണ് മൂത്രം ഉണ്ടാകുന്ന നിറവ്യത്യാസം അളവ് വ്യത്യാസം എല്ലാം ഇത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളുടെയും ആദ്യ സൂചനകൾ നൽകുന്നത് തന്നെയായിരിക്കും. ചിലപ്പോഴും മൂത്രത്തിൽ കണ്ടുവരുന്നതാണ് ഇത് സ്ഥിരമായി മൂത്രം പതിഞ്ഞു വരുന്നത് കിഡ്നിയുടെ തകരാറും മൂലമോ അല്ലെങ്കിൽ പ്രമേഹരോഗം കൂടുന്ന അവസ്ഥയിലും ഇത്തരത്തിൽ മൂത്രത്തിൽ പദ്ധതി ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

മൂത്രത്തിൽ കണ്ടുവരുന്ന പദ പ്രോട്ടീനാണ് സാധാരണഗതിയിൽ പ്രോട്ടീൻ രക്തത്തിൽ കണ്ടുവരുന്നു മൂത്രത്തിൽകാര്യമില്ല കിഡ്നിയാണ് ശരീരത്തിൽ അരിപ്പയുടെ പ്രധാനപ്പെട്ട ധർമ്മം നിർവഹിക്കുന്നത് അതായത് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് നമ്മുടെ രക്തം അരിയിക്കുന്നതും ഇതിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും കിഡ്നിയാണ് കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ആണ് ഇത്തരത്തിൽ മൂത്രത്തിൽ പതയും മറ്റും കാണപ്പെടുന്നത്.

മൂത്രത്തിൽ കണ്ടുവരുന്ന പദവിക്കയുടെ തകരാറിന്റെ തുടക്ക ലക്ഷണങ്ങൾ ആണെന്ന് തന്നെ പറയാൻ സാധിക്കും രക്തത്തിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഈ ആൽബുമിൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..