ഒരു അമ്മയെ സംബന്ധിച്ചിടത്തോളം താനി ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുന്നത് ഒരുപക്ഷേ തന്നെക്കാൾ അധികം എന്തെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് തന്റെ മക്കളെ ആയിരിക്കും എന്നുള്ളതാണ്.അത്രയേറെ പ്രിയപ്പെട്ടതാണ് ഏതൊരു അമ്മയ്ക്കും തന്റെ മകൻ അല്ലെങ്കിൽ മകൾ എന്ന് പറയുന്നത് ഊണിലും ഉറക്കത്തിലും സ്വപ്നത്തിലും ഒക്കെ തന്റെ മക്കളെ കുറിച്ചുള്ള മക്കൾ നന്നായിരിക്കണം.
അവര് ജീവിതത്തിൽ നല്ല രീതിയിൽ ഉയരണം അവർക്ക് ദീർഘായുസ്സ് ഉണ്ടാകണം അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകണം തനിക്ക് ഉണ്ടായിട്ടുള്ള കഷ്ടപ്പാടുകൾ ഒന്നും തന്നെ തന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകരുത് എന്നൊക്കെയുള്ള ചിന്തകൾ ആയിരിക്കും ഏതൊരു അമ്മയുടെയും മനസ്സിൽ ഉണ്ടാവുക എന്ന് പറയുന്നത്. മക്കളുടെ ഉയർച്ചയ്ക്കായിട്ട് മക്കളുടെ ദീർഘായുസ്സ് ആയിട്ട് മക്കളുടെ ജീവിതത്തിൽ നിന്ന് അപകടങ്ങളും ശത്രുദോഷവും ഒക്കെ ഒഴിഞ്ഞു നിൽക്കാൻ.
വേണ്ടിയിട്ട് അമ്മമാർ ദിവസവും ചൊല്ലേണ്ട ഒരു പ്രാർത്ഥന അമ്മമാർ ദിവസവും ചൊല്ലേണ്ട ഒരു നാമം അതാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് പ്രധാനമായി. അതോടൊപ്പം ക്ഷേത്രത്തിൽ ചെയ്യേണ്ട മാസത്തിലൊരിക്കൽ അല്ലെങ്കിൽ വർഷത്തിലൊരിക്കൽ അമ്മമാർ മക്കൾക്ക് വേണ്ടി ചെയ്യേണ്ട വഴിപാടുകളെ പറ്റിയും പറയുന്നുണ്ട്.നിങ്ങൾ മനസ്സിലാക്കേണ്ടത് ഞാനിവിടെ ഒരു വളരെ കൃത്യമായിട്ട് ഒരു മന്ത്രം പറഞ്ഞുതരാം.
എല്ലാദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് മനസ്സ് ശുദ്ധമായിരിക്കണം എന്നുള്ളതേ ഉള്ളൂ ശാരീരികശുദ്ധി ഇതിന് നിർബന്ധമല്ല അതായത് ആർത്തവ സമയങ്ങളിൽ ആണെങ്കിൽ പോലും ഈ നാമം ചൊല്ലുന്നതിൽ യാതൊരു തെറ്റുമില്ല.എല്ലാദിവസവും രാത്രി വീട്ടിലേക്ക് ജോലികളൊക്കെ തീർത്ത് കിടക്കാൻ പോകുന്നതിനു മുമ്പായിട്ട് ഒരു നിമിഷം മനസ്സൊന്ന് ഏകാഗ്രമാക്കി നിങ്ങളുടെ മക്കളെയൊക്കെ ഒന്ന് മനസ്സിൽ അവരുടെ മുഖവും ഓർത്തു ഈ കാര്യം ചെയ്യുക.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..