നിങ്ങളുടെ വീട്ടിൽ തുളസിച്ചെടി പൂത്തിട്ടുണ്ടെങ്കിൽ ഏകാദേശി നാളിൽ നിങ്ങൾ ചെയ്യേണ്ടത്…

ഗുരുവായൂർ ഏകദേശി ഉള്ള സമയത്ത് നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ തുളസിച്ചെടി നിറയെപൂവിട്ടു നിൽക്കുന്ന എങ്കിൽ നിങ്ങൾ ഇവിടെ പറയുന്ന ഈ ഒരു കാര്യം ചെയ്യണം.നിങ്ങളുടെ വീട്ടിലെ സകല ദുഃഖ ദുരിതങ്ങളും തീരുന്നതായിരിക്കും നിങ്ങളുടെ കുടുംബം ഐശ്വര്യം കൊണ്ട് രക്ഷപ്പെടുന്നത് ആയിരിക്കും അത്രയ്ക്ക് അധികം സത്യമുള്ള ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്.ഇത്തരത്തിൽ വളരെയധികം തുളസി പൂത്തുനിൽക്കുകയാണെങ്കിൽ .

ആ വീട്ടുകാരെ ഗുരുവായൂരപ്പനെ വരവേൽക്കുന്നതിനായി ഒരുങ്ങി എന്നാണ് അർത്ഥം.ഇത്തരത്തിൽ വളരെ തുളസി പൂത്തുനിൽക്കുകയാണെങ്കിൽ നിങ്ങളുടെ വീടുകളിൽ ഈ ഒരു കാര്യം ചെയ്യുന്നത് നിനക്ക് വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും.ദശമി ദിവസ ഏകാദേശി ദിവസം ദ്വാഗത ദിവസം അതുപോലെ ഈയൊരു കാര്യം പറയുന്നത് പോലെ ചെയ്താൽ മതി നിങ്ങളുടെ ജീവിതത്തിലും വീണു കിട്ടുന്ന വളരെ വലിയൊരു അവസരം.

ഇത് നിങ്ങൾ പൂർണമായും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയാണെങ്കിൽ നമ്മുടെ കുടുംബത്തിൽ വളരെയധികം ഐശ്വര്യം വന്നുചേരുന്നതായിരിക്കും നിങ്ങളുടെ കുടുംബം രക്ഷപ്പെടുന്നതായിരിക്കും ജീവിതത്തിലെ സകലവിധ ദുഃഖങ്ങളും ദുരിതങ്ങളും ഇതിലൂടെ സാധ്യമാകുന്നതായിരിക്കും. ദശമി ദിവസം സന്ധ്യയ്ക്ക് നല്ലൊരു കൂടെയോ അല്ലെങ്കിൽ പേപ്പർ കോട്ടയോ എടുത്ത് ഇതിലെ തുളസിയുടെ ഈ പൂക്കളെല്ലാം അറുത്തു വെക്കുക

അതായത് ഏകാദശിയുടെ തലേദിവസമാണ് ഇങ്ങനെ ചെയ്യേണ്ടത്. അതായത് ചൊവ്വാഴ്ച രാത്രി സന്ധ്യയാകുന്നതിനു മുൻപ് ഈ പൂക്കൾ എല്ലാം ഒരു കൂടയിലേക്ക് പറിച്ചെടുത്തിനു ശേഷം വിഷമദിവസം നിങ്ങൾ അത് അമ്പലത്തിൽ കൊണ്ടുപോയി കൊടുക്കുക . ഏത് അമ്പലത്തിലും കുഴപ്പമില്ല ദേവിക്ക് ചാർത്തുന്നതിന് ഈ തുളസിപ്പുകൾ കൊണ്ട് കൊടുക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.