വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശി നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം അത് തൃപ്രയാർ ഏകാദശിയാണ് ഈ വർഷത്തെ തൃപ്രയാർ ഏകാദശി നാളെയാണ് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ് പ്രത്യേകിച്ചും നമ്മൾ മലയാളികൾക്ക് ഉത്സവത്തിന്റെ ദിവസങ്ങൾ ആണ് വൃശ്ചികത്തിലെ 2 ഏകാദശി എന്ന് പറയുന്നത്. വെളുത്തപക്ഷം ഏകാദശി എന്ന് പറയുന്നത് ഗുരുവായൂർ ഏകാദശി വൃശ്ചിതത്തിലെ കറുത്ത ഏകാദശി എന്ന് പറയുന്നത്.
തൃപ്രയാർ ഏകാദശി സാക്ഷാൽ വൈകുണ്ഠനാഥനായ മഹാവിഷ്ണു ഭഗവാൻ ലക്ഷ്മിതനായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് കടന്നുവരുന്ന ആ പുണ്യ ദിനമാണ് നമുക്ക് നാളെ കടന്നുവരുന്നത് തൃപ്രയാർ ഏകാദശി എന്ന് പറയുന്നത്. ഈയൊരു ഏകാദശി നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന സമയത്ത് ജ്യോതിഷ വശാൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിലും സകല സൗഭാഗ്യങ്ങളും വന്നുചേരാൻ പോവുകയാണ്.
ഏകദേശം ഏഴോളം നാളുകാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ നാളുകാരുടെ ജീവിതത്തിൽ രാജയോഗ സമം ആയിട്ടുള്ള നേട്ടങ്ങൾ കൈവരാൻ പോകുന്ന തൃപ്രയാറപ്പന്റെ എല്ലാ അനുഗ്രഹവും നേടാൻ പോകുന്ന ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പറയുന്ന നാളുകാരൊക്കെ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നാളത്തെ ദിവസം അവർ ക്ഷേത്രദർശനം നടത്താൻ പറയണം.
വീട്ടിനടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിലോ അതല്ല തൃപ്രയാർ അമ്പലത്തിൽ പോകാൻ പറ്റുന്ന ഒരു അടുത്തൊക്കെ ഉള്ളവരാണെന്നുണ്ടെങ്കിൽ അങ്ങനെയും പോകാവുന്നതാണ് കാരണം നാളെ ഇവർക്ക് മഹാവിഷ്ണു ഭഗവാന്റെ ക്ഷേത്രത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിലൊക്കെ പോയി ക്ഷേത്രങ്ങൾ ഏതായിരുന്നാലും അവിടെ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിച്ച് തൊഴുത് അനുഗ്രഹം തേടി വരുന്നത് എല്ലാ സൗഭാഗ്യവും കൊണ്ടുവരുന്നതാണ്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ ഇവരെ തേടിവരും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക ..