പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പല വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. എന്നാൽ പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് നോക്കാം.രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒന്നോരണ്ടോ ക്ലാസ്സ് ചെറുചൂടുവെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്. എപ്പോഴും തിളപ്പിച്ചറിയ വെള്ളം കുടിക്കുന്നതായിരിക്കും ഏറ്റവും നല്ലതായിട്ടുള്ള കാര്യം ജലജന്യം ആയിട്ടുള്ള പല രോഗങ്ങളും ഇന്ന് വരുന്നതിനുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് മഴക്കാലങ്ങളിൽ അത്തരത്തിലുള്ള രോഗങ്ങളെ.
പ്രതിരോധിക്കുന്നതിന് എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് തന്നെയായിരിക്കും അനുയോജ്യം.ഏറ്റവും നല്ല രീതിയിൽ ഭക്ഷണം കഴിക്കേണ്ടത് എപ്പോഴും രാവിലത്തെ ഭക്ഷണം തന്നെയായിരിക്കണം. ഒത്തിരി ലേറ്റ് ആയി ബ്രേക്ഫാസ്റ്റ് കഴിക്കുന്നത് ഒഴിവാക്കണം അതായത് ഏകദേശം 9 മണിക്ക് അല്ലെങ്കിൽ എട്ടുമണിക്ക് മുൻപേ എങ്കിലും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ശീലമായിരിക്കും കൂടുതൽ അനുയോജ്യം. രാവിലെ ബ്രേക്ക്ഫാസ്റ്റ് മുമ്പ് ചായ കുടിക്കുന്നവർ.
ആണെങ്കിൽ പ്രായമായവരാണെങ്കിൽ പാൽചായ ഒഴിവാക്കുന്നതായിരിക്കും കൂടുതൽ നല്ലത് കാരണം അത് പുളിച്ചുകിട്ടൽ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെ കാരണം ആകുന്നത് കൊച്ചുകുട്ടികൾക്ക് ആണെങ്കിൽ ദഹനം നല്ല രീതിയിൽ നടക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്നാൽ വയസ്സായവരിൽ വൃദ്ധരായവരും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ രാവിലെ കോഫി കഴിക്കുന്നവരാണെങ്കിലും മധുരം പരമാവധി ഒഴിവാക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.
ഷുഗർ സോൾട്ട് എന്നിവയെല്ലാം വൈറ്റ് പോലീസിന് ഗണത്തിൽ പെടുന്നഒന്നാണ്. മധുരം തീരെ ഒഴിവാക്കാൻ സാധിക്കാത്തവർ ആണെങ്കിൽ മധുരത്തിന് പകരം ഷുഗർ ഫ്രീ പോലെയുള്ളവർ ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഒരെണ്ണം തന്നെ സ്ഥിരമായി ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് മാറിമാറി ഉപയോഗിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.