ഉയർന്ന രക്തസമ്മർദ്ദം,ഹാർട്ടറ്റാക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാൻ..

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒന്നുതന്നെയായിരിക്കും രക്തസമ്മർദ്ദം എന്നത് രക്തസമ്മർദ്ദം മൂലം ഇന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട് കൃത്യസമയത്ത് തേടിയില്ലെങ്കിൽ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട വില്ലൻ തന്നെയായിരിക്കും വിധത്തിൽ രക്തസമ്മർദ്ദം എന്നത്. ഉയർന്ന രക്തസമ്മർദ്ദം നമ്മുടെ ഹൃദയത്തെയും മസ്തിഷ്കം എന്നിവയുടെ പ്രവർത്തനത്തെ വളരെയധികം തകരാറിൽ ആക്കുന്നതിനും.

വളരെയധികം അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദം മൂലമൃതി ആകാതം സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു മദ്യം മാനസിക സമ്മർദ്ദം അമിത ഉപയോഗം അമിതവണ്ണം പുകവലി എന്നിവ രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളായി നിലനിൽക്കുന്ന ഇത് നമ്മുടെ ആരോഗ്യത്തെ പൂർണ്ണമായും തകരാറിലാക്കുന്നതിന് വളരെയധികം കാരണമാവുകയും ചെയ്യുന്നു ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എപ്പോഴും.

https://youtu.be/tpV3phsCc1U

വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഉപ്പു കൂടുതലായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നത് അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം ഉള്ളവർ ഉപ്പുപ്പറമാവധി കുറയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതുപോലെ പതിവായി വ്യായാമം ചെയ്യുന്നതും വൃദ്ധസമൃദ്ധം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പതിവ് യായമം ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും.

ധമനികളുടെ മർദ്ദം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുകയും ചെയ്യും അതുപോലെ ഭക്ഷണത്തിൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഭക്ഷണത്തിൽ കൂടുതലായും ഇലക്കറികൾ തക്കാളി ഉരുളക്കിഴങ്ങ് മധുരക്കിഴങ്ങ് വാഴപ്പാഴം അവക്കാഡോ ഓറഞ്ച് ആപ്രിക്കോട്ട് പാൽ തൈര് എന്നിവ ഉയർന്ന രക്തസമ്മദ് ഉള്ളവർകഴിക്കുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *