ഇന്ന് പൊതുവേ കണ്ടുവരുന്ന പുറത്ത് പറയാൻ മടിക്കുന്ന ഒരു പ്രധാനപ്പെട്ട സുഖമാണ് പൈൽസ്. എന്താണ് അതിന്റെ കാരണങ്ങളും അതിന്റെ താരവും പ്രതിവിധികളും അതുപോലെതന്നെ അത് വരാതിരിക്കാൻ എന്തൊക്കെ നോക്കാം. പൈൽസ് എന്ന അസുഖം പ്രധാനമായിട്ടും നാല് തരത്തിലുണ്ട്. അത് മോസ്റ്റ് കോമൺ ആയിട്ട് ഡോക്ടർസ് പറയുന്നതാണ് അതിന്റെ കാരണം എന്താണ് എന്ന് നോക്കാം. യുനാനി വൈദ്യശാസ്ത്രം അനുസരിച്ച് പൈൽസിന്റെ ഏറ്റവും.
പ്രധാനപ്പെട്ട കാരണം ശരീരത്തിലെ ചൂടു വർധിക്കുന്നു എന്നതുകൊണ്ടാണ്. ഏറ്റവും പ്രധാനപ്പെട്ട വില്ലൻ പൊതുവേ നമ്മൾ പറയുന്നത് പോലെ തന്നെ നമ്മുടെ ജീവിത രീതി തന്നെയാണ്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് വെള്ളം കുടി. ചില പേഷ്യൻസ് ഡോക്ടറെ ഞാൻ കുടിക്കാറുണ്ട് എന്ന ചോദിക്കുമ്പോഴാണ് മനസ്സിലാകുന്നത് വളരെ കുറവാണ് വെള്ളം കുടി.
ദിവസത്തിൽ കൃത്യമായിട്ടും മൂന്ന് ലിറ്റർ എങ്കിലും 25 കിലോന് ഒരു ലിറ്റർ വെച്ച് കണക്കുകൂട്ടി ഒരു 100 കിലോ ഉള്ള വ്യക്തി നിർബന്ധമായും നാല് ലിറ്റർ വെള്ളം കുടിക്കേണ്ടതാണ്. അത് ഓഫീസിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണെങ്കിൽ സ്വന്തമായിട്ട് ഒരു പേഴ്സണൽ വാട്ടർബോട്ടിൽ കീപ് ചെയ്യേണ്ടതാണ്. അതിൽ കുടിക്കുമ്പോൾ കറക്റ്റ് മെഷർമെന്റ് മനസ്സിലാകും.
വളരെ കുറവ് ഫൈബർ ഉള്ള ഫുഡ് കഴിക്കുന്നതോടുകൂടി ദഹനത്തിന് അതിന് വളരെ പ്രയാസം ഉണ്ടാവുകയും അത് മൂലം പൈൽസിന് കാരണമാകുന്നു. മൂന്നാമത് ഒരു കാരണം എന്ന് പറയുന്നത് ഇത് പലർക്കും അറിയാത്ത ഒരു കാരണമാണ് അതാണ് ഉറക്കം സമയം തെറ്റിയുള്ള ഉറക്കമാണ് യൂനാനി വൈദ്യത്തിൽ ഏറ്റവും വലിയ വില്ലൻ പൈൽസിന്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.