ക്ഷേത്രദർശനം പൂർണഫലം കിട്ടാൻ വേണ്ടി നമ്മൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ്. നമുക്ക് പലപ്പോഴും അറിയാതെ പോകുന്ന കാര്യങ്ങളാണ് നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒക്കെ വരുമ്പോൾ നമ്മുടെ അഭയം പ്രാപിക്കുന്ന ഈശ്വരനാണ്. നമ്മൾ പോകുന്നത് ക്ഷേത്രങ്ങളിലേക്ക് ആണ് ക്ഷതം അധികം ത്രയമാണ് ക്ഷേത്രം എന്ന് പറയുന്നത്. നാശത്തിൽ നിന്ന് ഉയർത്തുന്ന എന്താണോ അതാണ് ക്ഷേത്രം എന്ന് പറയുന്നത്.
നമുക്കൊരു നാശം വരുമ്പോൾ നമുക്ക് ഒരു ദുഃഖം വരുമ്പോൾ നമുക്കൊരു സങ്കടം അല്ലെങ്കിൽ താങ്ങാനാവാത്ത ഒരു ബുദ്ധിമുട്ട് വരുമ്പോൾ മാനസിക പ്രയാസം വരുമ്പോൾ നമ്മൾ ഓടി പോകുന്നതാണ് ക്ഷേത്രത്തിലേക്ക്. നമ്മൾ ക്ഷേത്രത്തിലെ ദേവനെയും ദേവിയെ പോയി പ്രാർത്ഥിക്കുന്നതോടുകൂടി ആ ചൈതന്യം നമ്മളിലേക്ക് വന്നു പതിക്കുകയും നമുക്ക് പ്രശ്നപരിഹാരങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അപ്പോൾ ക്ഷേത്രത്തിൽ പോകുമ്പോൾ നമ്മൾ പാലിച്ചു പോരേണ്ട ചില കാര്യങ്ങളുണ്ട്.
ഇതിന് ഓരോ ചിട്ടകൾ ഉണ്ട് ക്ഷേത്രത്തിൽ നമ്മൾ എങ്ങനെ പ്രാർത്ഥിക്കണം ഏതുതരത്തിൽ നമ്മൾ പോകണം എന്നൊക്കെ ഉള്ള കാര്യങ്ങൾക്ക്. ക്ഷേത്രത്തിൽ പാലിച്ചു പോരേണ്ട കാര്യങ്ങൾ പലപ്പോഴും പലരും ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് വാസ്തവം. പലപ്പോഴും ഓടിപ്പോയി നമുക്ക് ഇഷ്ടമുള്ള രീതിയിൽ അങ്ങ് പ്രാർത്ഥിച്ച് നമ്മുടെ സൗകര്യത്തിന് ദൈവത്തിന് കണ്ടു പോകുന്നവരാണ്.
പലരും എന്നാൽ പലപ്പോഴും ഇതിന് ഫലം ലഭിക്കാറില്ല ലഭിക്കാതിരുമ്പം പറയും ക്ഷേത്രത്തിൽ പോയിട്ട് എനിക്ക് ഫലം ലഭിച്ചില്ല എന്ന് പറയും എന്നാൽ ക്ഷേത്രത്തിൽ പോകുമ്പോൾ അതിനേതായ വെച്ചുപുലർത്തേണ്ട ചില മര്യാദകളും ചില ചര്യകളുണ്ട് കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.പാലിച്ച് പോവുകയാണെന്ന് ഉണ്ടെങ്കിൽ അതിന്റേതായ ഉയർച്ചയും ഐശ്വര്യവും ഭഗവാന്റെ കടാക്ഷം ഒക്കെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്നതാണ്.