മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ സർജറി ഇല്ലാതെ പെയിൻ കില്ലറുകൾ ഇല്ലാതെ അത് ശരീരത്തിന് മറ്റു സൈഡ് എഫക്ടുകൾ ഉണ്ടാക്കാത്ത വിധത്തിൽ തന്നെ വളരെ കൃത്യമായിട്ട് മാറ്റിയെടുക്കാൻ കഴിയും. എല്ല് തേയ്മാനം കാരണം മുട്ടുവേദന എന്നുള്ള പ്രയാസം ഇന്നു നമ്മളിൽ പല സഹോദരന്മാരും 40 വയസ്സു കഴിഞ്ഞ സഹോദരന്മാർ എല്ലാവരും ഏറെ അനുഭവിക്കുന്ന തന്നെയാണ്. മുട്ടുവേദന കാരണം പലപ്പോഴും ഒന്ന് നടക്കാനോ ഒന്ന് ഓടാനോ അതല്ലെങ്കിൽ നമ്മൾ ഇഷ്ടപ്പെട്ട രീതിയിൽ കാലൊന്ന്.
കുനിഞ്ഞ് എന്തെങ്കിലും എടുക്കാനോ അല്ലെങ്കിൽ ഒന്ന് കോണി കയറാനും കഴിയാത്ത ഒരുപാട് പേര് നമുക്കിടയിലുണ്ട്. കഴിഞ്ഞപ്രാവശ്യം മുട്ടുവേദന എന്നുള്ള വീഡിയോ ചെയ്തപ്പോൾ അതിന് ഒരുപാട് പേര് വളരെ നല്ല സംശയങ്ങളുമായിട്ടാണ് മുന്നോട്ടു വന്നിട്ടുള്ളത്. ഭക്ഷണരീതികൾ വ്യായാമങ്ങളെല്ലാം വളരെ കുറച്ചു മാത്രം പറഞ്ഞു കൊടുത്തപ്പോൾ കുറച്ചുകൂടി ഡൗട്ടുകൾ അതിൽ നിന്നുണ്ടാവുകയും അതിൽ നിന്ന് ആ ഡൗട്ടുകളുടെ അടിസ്ഥാനത്തിൽ കൃത്യമായിട്ട് എങ്ങനെ മുട്ടുവേദന ഇഞ്ചക്ഷൻ ഇല്ലാതെ.
ഓപ്പറേഷൻ ഇല്ലാതെ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും ജീവിതശൈലിയുടെയും പരമാവധി കുറക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്. പണ്ടൊക്കെ മുട്ട് വേദന എന്ന് പറയാണെങ്കിൽ ഒരു 60 വയസ്സ് കഴിഞ്ഞിട്ടുണ്ടായിരുന്നു ഒരു സംഗതി ആയിരുന്നു. എനിക്ക് ഓർമ്മയുണ്ട് എന്തൊക്കെ വല്ല്യുമ്മ ഒരു തരത്തിലുള്ള പ്രയാസങ്ങളും നടക്കുമ്പോഴും ഒന്നും അനുഭവിച്ചിട്ടുണ്ടായിരുന്നു ഇല്ല. എല്ലാ സ്ഥലത്തേക്കും കല്യാണങ്ങളിലേക്കും ഓടി എത്തുകയായിരുന്നു.
ഉണ്ടായിരുന്നത് എന്ന് എനിക്ക് തോന്നുന്നില്ല പുതിയ തലമുറയ്ക്ക് ഒരു 40 50 വയസ്സു കഴിഞ്ഞാൽ അവരുടെ ആരോഗ്യത്തോടെ നിൽക്കാൻ കഴിയുമെന്നുള്ളത്. ഇതിന്റെ കാരണമെന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ മാറിയ ജീവിതശൈലി മാറിയ ഭക്ഷണരീതി ഇത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ട് നമ്മൾക്ക് പലപ്പോഴും വേദന അനുഭവിക്കാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.