ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാമോ?

എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ ബദാം കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ കാരണം. ബദാം ദഹിക്കുവാൻ ബുദ്ധിമുട്ടുള്ളതിനാൽ ആണ് അവ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് എന്നും ചിലർ പറയാറുണ്ട്. എന്നു പറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുവാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും സഹായിക്കുന്ന ധാരാളം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്ന,.

   

ഒരു വസ്തുവാണ് ബദാം. ബദാമിനുള്ളിൽ പ്രോട്ടീൻ വിറ്റാമിനുകൾ ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം ആരോഗ്യ ഗുണങ്ങൾ ബദാമിൽ അടങ്ങിയിരിക്കുന്നു ഹൃദയ ആകാതെ സാധ്യത കുറയ്ക്കുവാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. സ്നേഹ രോഗികൾക്ക് കണ്ണുമടച്ച് കഴിക്കാൻ പറ്റാവുന്ന ഒരു ഭക്ഷണസാധനമാണ് ബദാം എന്ന് പറയുന്നത്.

വളരെയധികം ആരോഗ്യം നൽകുന്ന ഭക്ഷണങ്ങളിൽ പെടുത്തുന്ന ഒന്നാണ് നട്ട്സ് വിഭാഗത്തിൽപ്പെടുന്ന ബദാം എന്നു പറയുന്നത് അതിൽ പോഷകങ്ങളുടെ കലവറ നിറഞ്ഞതാണ് ബദാമിനെ ഇത്രയധികം പ്രാധാന്യം കൽപ്പിക്കുന്നത് പ്രോട്ടീൻ വിറ്റാമിനുകൾ ഫൈബർ തുടങ്ങിയവ ധാരാളമടങ്ങിയിരിക്കുന്നതാണ് ബദാമിൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദ്ധം ഹൃദയാഘാതം സാധ്യത വരെ കുറയ്ക്കുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് ബദാം കഴിക്കുന്നതാണ് .

നല്ലത് എന്ന് പറയുന്നു ഇത് ഇങ്ങനെ കഴിക്കുന്നത് മൂലം വളരെയധികം ഗുണം ലഭിക്കും എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ഇതിനായി രാത്രി വെള്ളത്തിൽ കുറച്ച് ബദാം ഇട്ടു വയ്ക്കുക രാവിലെ ഈ വെള്ളം കളഞ്ഞതിനുശേഷം തൊലി കളഞ്ഞ് ബദം കഴിക്കുന്നതാണ് ഏറ്റവും നല്ല രീതി. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ ആണ് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക.

Leave a Reply

Your email address will not be published. Required fields are marked *