കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും വിരശല്യം എന്നത് എന്നാൽ കുട്ടികളിലാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നത് ഇതു കുട്ടികളുടെ ആരോഗ്യത്തെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമായി തീരുകയും ചെയ്യുന്നുണ്ട്. വിര എന്ന് പറയുന്നത് ഒരു പാരസൈറ്റാണ് ഇത് നമ്മുടെ ശരീരത്തിനുള്ളിലെ പോഷക ഘടകങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിച്ച് നമ്മുടെ ശരീരത്തിന് ഹാനികരമാംവിധം പ്രവർത്തിക്കുന്ന ജീവികളെയാണ് നമ്മൾ പാരസൈറ്റി എന്ന് വിളിക്കുന്നത്.
അതായത് അന്യന്റെ ഭക്ഷണം കൊണ്ട് കഴിച്ച് ജീവിക്കുന്നജീവികൾ അതാണ്.പ്രധാനമായും മൂന്നു തരത്തിലുള്ള വിരകളെയാണ് കണ്ടുവരുന്നത്. ആദ്യത്തേത് പിൻ വും ആണ്. ഇത് നൂല് പോലെയാണ് കാണപ്പെടുന്നത് രാത്രി സമയങ്ങളിൽ കുട്ടികളുടെ മലദ്വാരത്തിന്മലദ്വാരത്തിൽ നിന്ന് പുറത്തുവരുന്നത് കാണാൻ സാധിക്കും ഇത് കുട്ടികളുടെ ഉറക്കം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തെ ബാധിക്കുന്നതിനും കാരണമാകുന്ന തന്നെയാണ്. രണ്ടാമതായി റൗണ്ട് ഇത് കുറച്ചു കൂടി തടിച്ചതാണ് അതുകൊണ്ടുതന്നെ പുറത്തോട്ട് ഇതിനെ കണ്ടെന്ന്.
വരില്ല മറിച്ച് ഇത് കുട്ടികളിൽ അടിയും കൂടി മലബന്ധം മലപ്പുറത്തേക്ക് പോകുന്നതിനുള്ള ബുദ്ധിമുട്ട്ചർദ്ദിവിളിച്ച മുതലായവ ഇത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.മൂന്നാമത്തെത് കൊക്കപ്പുഴുഇത് നമ്മുടെ വയറ്റിൽ ഇരുന്നുകൊണ്ട് നമ്മുടെ കുടലിൽ ചെറിയ ചെറിയ മുറിവുകൾ ഉണ്ടാക്കുകയും അതുമൂലം ബ്ലീഡിങ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.ഇത്തരത്തിലുള്ള ബ്ലീഡിങ് കാണുന്നതിന് വളരെയധികം പ്രയാസമാണ്.
വളരെയധികം കൂടുതലാകുന്ന സാഹചര്യങ്ങളിൽ നമ്മുടെ മലത്തിൽ രക്തം കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.ഇത്തരത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ശരീരത്തിലെ പോഷക ഘടകങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കുട്ടികളുടെ വളർച്ചയും രീതിയിലുള്ള ഹാനികരമായ ജീവികളാണ് ഇവ.അതുകൊണ്ടുതന്നെ ഇവ ശരീരത്തിൽ ഉണ്ടെന്ന് കണ്ടെത്തുകയും അതിന് വ്യക്തമായ ട്രീറ്റ്മെന്റുകൾ നൽകുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..