ഈ അഞ്ചു തെറ്റുകൾ അമ്പലത്തിൽ പോകുമ്പോൾ ചെയ്യരുത്.

നമുക്കെല്ലാവർക്കും അറിയാം ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത് ആയിരുന്നാലും ഭഗവത് ചൈതന്യം മൂർത്തി മഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രങ്ങൾ എന്ന് പറയുന്നത്. അല്ലെങ്കിൽ ആരാധനാലയങ്ങൾ എന്ന് പറയുന്നത് അനുകൂല ഊർജ്ജം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ നമ്മൾ ദർശനം നടത്തുമ്പോൾ ചില ചിട്ടകൾ ഒക്കെ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഭക്തിക്ക് പ്രാധാന്യം നൽകി വേണം ഓരോ ക്ഷേത്രദർശനവും നടത്തേണ്ടത് എന്ന് പറയുന്നത്.

ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നിർബന്ധമായിട്ടും അത് അടിവരയിട്ട് പറയാം നിർബന്ധമായിട്ടും നമ്മൾ പാലിച്ചു പോരേണ്ട ചില മര്യാദകൾ അല്ലെങ്കിൽ ചില ചിട്ടകൾ ഉണ്ട്. പാ ചിട്ടകൾ ഏതൊക്കെയാണ് എന്തൊക്കെ കാര്യങ്ങളാണ് സാധാരണയായി ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മൾ തെറ്റിക്കുന്നത് അല്ലെങ്കിൽ നമ്മൾ തെറ്റായിട്ട് ചെയ്ത് ഇരട്ടി ദോഷം വാങ്ങി വയ്ക്കുന്നത് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.

പലരും ക്ഷേത്രദർശനം നടത്തുന്നത് അങ്ങോട്ട് ഓടിക്കയറി നമ്മുടെ ഇഷ്ടത്തിന് തൊഴുത് ഇനി വരുന്ന ഒരു രീതിയാണ്. അതല്ലെന്നുണ്ടെങ്കിൽ എവിടെയെങ്കിലും പോന്ന വഴിക്ക് ബാഗും എടുത്തോണ്ട് ഒന്ന് കേറി ഒന്ന് തൊഴുത് ഒരു ഓട്ടപ്രദർശനം നടത്തി പോരുന്ന ഒരു രീതിയാണ് പലരും ക്ഷേത്രപ്രദക്ഷണത്തിന് കാണുന്നത്. ഇത്തരത്തിലുള്ള ഒരു മനോഭാവം മാറണം.

നമ്മളുടെ ആരാധനാലയങ്ങളിൽ നമ്മൾ മിനിമം വെച്ച് പുലർത്തേണ്ട ചില മര്യാദകൾ അല്ലെങ്കിൽ ചില ചിട്ടകൾ എന്തൊക്കെയാണ് ദേവനെ കൃത്യമായ രീതിയിൽ പ്രാർത്ഥിക്കേണ്ട രീതി എന്താണ് ഉള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് കാര്യത്തിലേക്ക് വരാം ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഞാൻ ആർക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ഒരു വിഷയമല്ലഇത് അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *