നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് അടിസ്ഥാനപരമായി നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് ഭഗവാന്റെ ദർശനം ലഭിക്കാൻ വേണ്ടിയിട്ടാണ് ഭഗവാനോടൊപ്പം ഒരു അൽപ്പനേരം ഇരിക്കാൻ നമ്മളുടെ മനസ്സിലുള്ള സങ്കടങ്ങൾ പറയാൻ നമുക്ക് ചെയ്തുതന്നെ എല്ലാത്തിനും നന്ദി പറയാൻ ചിലപ്പോൾ നമുക്ക് ആരൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ ഉണ്ടാകുവാൻ.നമുക്ക് പൂർണ്ണമായിട്ടും നമ്മളെ ഭഗവാനിൽ സമർപ്പിക്കാൻ ഇത്തരത്തിൽ.
പല കാരണങ്ങൾ ആയിരിക്കും നമ്മൾ എല്ലാം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിന്റെ അടിസ്ഥാനം എന്ന് പറയുന്നത്.എന്നാൽ ഭഗവാൻ നമുക്ക് വീട്ടിൽ വന്നു ദർശനം നൽകിയാലോ അത്തരത്തിലുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. മൂന്നാം പിറദിവസം മൂന്നാം എന്ന് പറയുന്നത് അടിസ്ഥാനപരമായിട്ട് എല്ലാ മാസവും.
നമുക്ക് ഭഗവാൻ നമ്മൾക്ക് നമ്മളുടെ വീട്ടിൽ നമ്മളുടെ ഭവനത്തിനു മുകളിൽ വന്ന് നമുക്ക് ദർശനം നൽകുന്ന ആ ഒരു ദിവസമാണ് സാധാരണയായിട്ട് കറുത്ത കഴിഞ്ഞു വരുന്ന മൂന്നാമത്തെ ദിവസമാണ് മൂന്നാം പിറന്ന പേരിൽ അറിയപ്പെടുന്നത് ഓരോ മാസവും നിശ്ചിതമായിട്ടുള്ള സമയം ഇതിനുണ്ട് എന്നുള്ളതാണ്. തീയതിയും വ്യക്തമായ ആ ഒരു രാത്രിയിലുള്ള ആ ഒരു സമയവും ഈ ഒരു ദർശനത്തിനായി ഉണ്ട് എന്നുള്ളതാണ്.
ഒരു ദർശനം മൂന്നാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചന്ദ്രനെ ചന്ദ്രമൗലിശ്വരനെ കാണുന്നതിനെയാണ് അല്ലെങ്കിൽ ചന്ദ്രക്കലയെ ആകാശത്ത് കണ്ട് പ്രാർത്ഥിക്കുന്നതിനെയാണ് മൂന്നാം ദർശനം എന്നു പറയുന്നത് ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് ഈ ഒരു ദർശനം കണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മളുടെ മനസ്സിലെ ഏത് ആഗ്രഹം നമ്മൾ മനസ്സിൽ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ഏതൊരു ആഗ്രഹവും നടന്നു കിട്ടും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..