ഇത്തരം നക്ഷത്രക്കാരെ വളരെയധികം ശ്രദ്ധിക്കുക ഇവർ പറഞ്ഞാൽ അത് നടന്നിരിക്കും..

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിട്ടുള്ള ഒരു അനുഭവമാണ് നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ചില വ്യക്തികളൊക്കെ ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ചില അഭിപ്രായം കേറി പറഞ്ഞു കഴിഞ്ഞാൽ അത് അതുപോലെ നടക്കും എന്നുള്ളത്. അതായത് ചിലർ ചില സമയത്ത് നാവെടുത്തു വളച്ചാ അത് അച്ചിട്ടാണ് പലപ്പോഴും അത് പോസിറ്റീവിനെക്കാളും നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങളാണ് നമുക്ക് ജീവിതത്തിൽ കൊണ്ടുവരുന്ന.

   

ഒന്ന് എന്തെങ്കിലും ഒരു കാര്യം ഒന്ന് കഷ്ടപ്പെട്ട് സ്വരുക്കൂട്ടി ഒക്കെ ഒന്ന് ഉയർന്നു വരുന്ന സമയത്ത് 7 ആളുകൾ വന്നിട്ട് ചില ചില വ്യക്തികൾ വന്നിട്ട് ചില അഭിപ്രായങ്ങൾ കമന്റുകൾ പാസാക്കും അത് ചെയ്യുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങൾ വന്ന് ഭവിക്കുന്നതായിരിക്കും നമ്മുടെ ജീവിതം നാശത്തിലേക്ക് പോകുന്നതിന് കാരണമാകും. കാര്യങ്ങളെപ്പോഴും വളരെയധികം ഭയപ്പെടേണ്ട ഒന്നുതന്നെയിരിക്കും.

ഇത്തരം ആളുകൾ കാണുമ്പോൾ തന്നെ അവരെ വളരെയധികം ഭയപ്പെടുന്നവർ ആയിരിക്കും. നമ്മൾ പലപ്പോഴും പറയും ഇവരുടെ നാവിൽ ഗുളികൻ നിൽക്കുകയാണ് എന്ന് പറയും. അയാളുടെ നാവിൽ ഗുളിക അയാള് പറഞ്ഞു കഴിഞ്ഞാൽ അച്ചിട്ടാണ് കേട്ടോ എന്നൊക്കെ നമ്മൾ പറയാറുണ്ട്. ഇത് എന്താണ് ഇത് ശരിയായിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ.

ജ്യോതിഷപരമായി ഇതിനെ പറയുന്നതെന്ന് വെച്ചാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഗുളികൻ വന്നു കഴിഞ്ഞാൽ ആ വ്യക്തി പറയുന്ന കാര്യങ്ങൾ പലതരത്തിലുള്ള കമന്റുകൾ പാസാക്കി കഴിഞ്ഞാൽ അത് എതിർഭാഗത്ത് നിൽക്കുന്ന വ്യക്തിക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളും ദോഷങ്ങളും ആയിട്ട് വന്നു ഭവിക്കും എന്നുള്ളതാണ് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *