ഇന്ന് ചിലരിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതമായി ക്ഷീണം ഉണ്ടാകുന്നത്. കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിൽ ആണെങ്കിലും ഏകദേശം 25% ആളുകളും വളരെയധികം ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ മ്യൂൺ സിസ്റ്റം ശരിയ രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ളനമ്മുടെ അടുത്ത് ആവശ്യമില്ലാത്ത എന്തെങ്കിലും തരത്തിലുള്ള ആന്റിജൻ അതേപോലെ വൈറസ് മറ്റുകാര്യങ്ങളും നമ്മുടെ ശ്രമിക്കുമ്പോൾ അത് തടയുന്നതിനും അതുപോലെതന്നെ കടന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നതിനും പ്രവർത്തിക്കുന്നത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം എന്ത്.
ചില ആളുകളിൽ നോക്കുകയാണെങ്കിൽ നമുക്ക് പറയാൻ സാധിക്കും വളരെയധികം എനർജയിൽ ആയിരിക്കുമെന്ന് നിൽക്കുന്നു. ഇത്തരത്തില രോഗപ്രതിരോധശേഷി കുറയുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും പലപ്പോഴും വളരെയധികം ക്ഷീണം അനുഭവപ്പെടുന്നതായിരിക്കും എന്ത് കഴിച്ചാലും വളരെയധികം ചെയ്യണമെന്ന് നമ്മുടെ ശരീരത്തിൽ അനുഭവപ്പെടുന്നതായിരിക്കും.
പലതരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് പ്രധാനപ്പെട്ട കാരണം നമ്മുടെ ശരീരത്തിലുള്ള ഇമ്മ്യൂൺ സിസ്റ്റംരീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോൾ ആയിരിക്കും പ്രതിരോധശേഷി ഇല്ലാതാകുന്ന സമയത്ത് നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കാണുന്നത്. പൊടിയോ മറ്റു തട്ടുമ്പോൾ നമുക്ക് നല്ല രീതിയിലുള്ള ഇൻഫെക്ഷൻ അലർജി വരുന്നതിനോട് കൂടുതലാണ്.. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈറ്റമിൻ വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.