ഈ മൂന്നു ഭക്ഷണങ്ങൾ കഴിച്ചാൽ മൈഗ്രേൻ തലവേദന മാറും.

നമുക്കുണ്ടാകുന്ന തലവേദന സാധാരണ തലവേദനയാണോ അതോ മൈഗ്രേൻ തലവേദനയാണോ എന്നാണ് നമ്മൾ അധ്യായത്തിലൂടെ മനസ്സിലാക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ തലവേദന അനുഭവിക്കാത്തവർ ആരും ഉണ്ടാവുകയില്ല. ചിലർക്ക് ഉണ്ടാകുന്ന തലവേദന വളരെ കഠിനമായിരിക്കും അനുഭവപ്പെടുന്ന ആൾക്ക് ഒരു ജോലിയും ചെയ്യാൻ ചെയ്യാൻ സാധിക്കാത്ത രീതിയിലുള്ള തലവേദന ആയിരിക്കും. 90% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.

ശരിയായ രോഗനിർണയവും ചികിത്സയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഇവയെ മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് വസ്തുത. വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരും സൈനസ് പ്രശ്നങ്ങളുള്ളവരും ഉറക്കക്കുറവ് മൈഗ്രൈൻ ശരീരത്തിലെ ജലാംശം കുറയുക സമ്മർദ്ദം ഉണ്ടാവുക തുടങ്ങിയവയെല്ലാമാണ് സാധാരണയായി തലവേദന ഉണ്ടാക്കുന്ന പ്രധാന കാരണങ്ങൾ വളരെയധികം നാളുകൾ നീണ്ടുനിൽക്കുകയും മാറാതിരിക്കുകയും ചെയ്യുന്ന തലവേദനകളെ നമ്മൾ മൈഗ്രൈൻ തലവേദന എന്ന് പറയുന്നു.

മൈഗ്രേൻ പലരിലും പല രീതിയിലാണ് കാണപ്പെടുന്നത്. ചില പ്രത്യേകതകളായി പൊതുവായി മൈഗ്രൈൻ തലവേദനയ്ക്ക് ഉണ്ട്. പ്രധാന ലക്ഷണങ്ങൾ ഒക്കെ വരുന്നതിനു മുമ്പ് തന്നെ ചില പ്രത്യേക ലക്ഷണങ്ങൾ ആദ്യം തന്നെ കാണിക്കാം മൈഗ്രേൻ തലവേദന പലരിലും പല രീതിയിലാണ് ഉണ്ടാകുന്നത്. മിക്ക ആളുകളിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ വരുന്ന തലവേദനയാണ് മൈഗ്രേൻ തലവേദന.

ഗട്ടു റിലേറ്റഡ് ആയിട്ടുള്ള അസുഖമുള്ള ആളുകളിലാണ് മൈഗ്രൈൻ വരുന്നത് എന്നുള്ളതാണ്. മനുഷ്യനെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന തലയുടെ ഒരു വശത്തുവരുന്ന ഒരു വേദനയാണ് മൈഗ്രേൻ തലവേദന നമ്മൾ പൊതുവേ മൈഗ്രേൻ എന്ന് വിളിക്കാറുള്ളത് മൈഗ്രേൻ പലരിലും പല രീതിയിലാണ് കാണപ്പെടുന്നത്. പക്ഷേ പൊതുവായി മൈഗ്രേ ചില പ്രത്യേകതകളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്താണെന്നറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *