കറുത്ത വസ്ത്രം ധരിച്ച് ചില രാശിക്കാർ ശനിയാഴ്ച ദിവസങ്ങളിൽ എവിടെയെങ്കിലും പോയാൽ അവർ വിചാരിക്കുന്ന കാര്യങ്ങൾ നടക്കണമെന്നില്ല. ചിലർക്കെങ്കിലും ഇത് ഈ വിഷയത്തെക്കുറിച്ച് നന്നായി അറിയാവുന്ന കാര്യം തന്നെയായിരിക്കും ഏതെങ്കിലും നല്ല കാര്യത്തിന് വേണ്ടിയിട്ട് ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം ധരിച്ച് ചില രാശിക്കാർ പോവുകയാണ് എങ്കിൽ അത് നടക്കുകയില്ല എന്നൊരു വിശ്വാസമുണ്ട്. ഇതിനെക്കുറിച്ച് വിശ്വാസമുള്ളവർ.
ഇതിനെക്കുറിച്ച് മനസ്സിലാക്കുക അത്തരത്തിലുള്ള രാശിക്കാർ ആരൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് മേട രാശിക്കാരായ അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രക്കാർ നല്ല കാര്യത്തിന് അല്ലെങ്കിൽ ഒരു ശുഭ കാര്യത്തിന് പോകാതിരിക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങൾ ജോതിഷത്തിൽ പറയുന്നുണ്ട് വിശ്വാസികൾ അതിനെക്കുറിച്ച് മനസ്സിലാക്കുന്നുമുണ്ട്.
മേടം രാശിക്കാർ ശനിയാഴ്ച ദിവസത്തിൽ ഒരു ശുഭകാര്യത്തിന് പോകുമ്പോൾ കറുത്ത വസ്ത്രം ധരിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ മറ്റു രാശിയായ കർക്കടകം രാശി ഈ രാശിയിലുള്ള പുണർതം പൂയം ആയില്യം എന്നീ നക്ഷത്രക്കാർ കറുത്ത വസ്ത്രം ശനിയാഴ്ച ദിവസങ്ങളിൽ അണിയാതിരിക്കുന്നതാണ് നല്ലത്. ഇവരുടെ ജീവിതത്തിൽ ഇത്തരം ദിവസങ്ങളിൽ കറുത്ത വസ്ത്രം ശുഭകരമല്ല.
ചിങ്ങക്കൂറിലുള്ള മകം പൂരം ഉത്രം രാശിക്കാർ കറുത്ത വസ്ത്രം ശനിയാഴ്ച ദിവസങ്ങളിൽ അണിയാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ദിവസം കറുത്ത വസ്ത്രം ധരിക്കുന്നത് അവരുടെ ജീവിതത്തിൽ ശുഭകരമല്ല. ശുഭകാര്യങ്ങൾക്ക് ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം ധരിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ ഉണ്ടാകുന്ന മറ്റൊരു രാശിയാണ് വൃശ്ചിക കൂറിലെ വിശാഖം അനിഴം തൃക്കേട്ട എന്ന നക്ഷത്ര ജാതകർ കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.