കുടൽ ക്ലീൻ ചെയ്യാൻ കിടിലൻ ഒറ്റമൂലി…

കുടൽ വൃത്തിയാക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ടോക്സിൻ പുറത്തു പോയാൽ മാത്രമേ ആരോഗ്യകരമായ ബാക്ടീരിയകൾ കുടിൽ വളരാൻ സഹായിക്കുകയുള്ളൂ മനുഷ്യ ശരീരത്തിൽ കുടൽ രണ്ടായി വിഭജിച്ചിരിക്കുന്നു നമ്മുടെ ദഹനപ്രക്രിയയിലെ അവസാനഭാഗം നിർവഹിക്കുന്ന ദഹനേന്ദ്രിയമാണ് വൻകുടൽ കുടലിൽ ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കുടലിലെ ക്യാൻസർ കുടൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

   

വെള്ളം കുടിച്ചാൽ മാറാത്ത രോഗങ്ങൾ ഒന്നുമില്ല അതുപോലെ തന്നെയാണ് കൂടുതൽ വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് വെള്ളം.ദിവസവും കുറഞ്ഞത് 10 12 ഗ്ലാസ് വെള്ളം കുടിക്കണം വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറം തള്ളുന്നതിന് സഹായിക്കുന്നു മാത്രമല്ല നിർജലീകരണം എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

കുടൽ ക്ലീൻ ചെയ്യാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ആപ്പിൾ ജ്യൂസ് പതിവായി ആപ്പിൾ ജ്യൂസ് കുടിക്കുന്നത് മലശോധന സുഖമാക്കുകയും നീക്കുകയും കരളിന്റെയും ദഹന വിയോഗത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.ജ്യൂസുകൾ ധാരാളം കഴിക്കാൻ ശ്രമിക്കുക ഇലക്കറികളിലെ ശരീരത്തിലെ വിഷാംശത്തിൽ നീക്കം ചെയ്യുന്ന പലതും അടങ്ങിയിട്ടുണ്ട്. മിനറൽ അമിനോ.

ആസിഡ് എൻസൈം എന്നിവയെല്ലാം ശരീരത്തിന് കരുത്തും ആരോഗ്യവും നൽകും.തൈര് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഒരു പ്രോബയോട്ടിക് ആഹാരമാണ് തൈര് നല്ല ബാക്ടീരിയകൾ ഉൾക്കൊള്ളുന്നതാണ് ഇത്. ഇത് ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കും മാത്രമല്ല കുടൽ സംബന്ധമായ ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ സഹായിക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *